കച്ചേരിപറമ്പ എ.എൽ.പി.സ്കൂൾ കൊളത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കച്ചേരിപറമ്പ എ.എൽ.പി.സ്കൂൾ കൊളത്തറ
വിലാസം
കൊളത്തറ

കണ്ണാട്ടിക്കുളം.കൊളത്തറ.പി.ഒ-673655
,
കൊളത്തറ പി.ഒ.
,
673655
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9447542881
ഇമെയിൽkacheriparambamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്45ാം ഡിവിഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറജിത.കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്.പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
10-02-202217516 KP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






1930 ൽ ശ്രീ സൈനുദ്ദീൻ മുല്ല മദ്രസ്സയായി തുടങ്ങിയ സ്ഥാപനമാണ്. പിന്നീട് കച്ചേരിപ്പറമ്പ് സ്‌കൂളായി തീർന്നത് ഈ സ്ഥാപനത്തിന് കച്ചേരിപ്പറമ്പ് എ.എം.എൽ.പി. സ്‌കൂൾ എന്ന പേര് ലഭിച്ചത്. 1934 ൽ ആയിരുന്നു.

ഈ സ്‌കൂളിന്റെ ആദ്യ മാനേജർ ശ്രീ. സൈനുദ്ദീൻ മൊല്ലയാണ്. തുടർന്ന് ശ്രീ പുന്നത്ത് കൃഷ്ണൻ, ശ്രീ. ശങ്കരൻ വൈദ്യർ, ശ്രീ. കെ.അബ്ബാസ് എന്നിവരും മാനേജർമാരായി. ഇപ്പോൾ ശ്രീ. തയ്യിൽ മുഹമ്മദ് കോയയാണ് മാനേജർ

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

മാനേജർ: മുഹമ്മദ്‌കോയ തയ്യിൽ

അധ്യാപകർ:

റജിത.കെ (ഹെഡ്മിസ്ട്രസ്സ്)

മുഹമ്മദ് ഇല്ല്യാസ്.ടി

ഷമീമ.എം

പ്രജിൻ കുമാർ. ആർ

ഷഹന.പി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ:

ജുഗുനു ടീച്ചർ

ഡോ.ജാസ്മിൻ.കെ.കെ

ഡോ.ഇവാനികൃഷ്ണ

ഡോ.മുഹസിൻ

ചെരാൽ അനിൽകുമാർ

രോഹിത് ഒവിഡ്

മുഹമ്മദ് ഇല്ല്യാസ്.ടി

== പാഠ്യേതര പ്രവർത്തനങ്ങൾ ==നേർക്കാഴ്ച

ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 11.202767, 75.81968100000000 }}

  • ഫറോക്ക്,ചെറുവണ്ണൂർ ജംഗ്ഷനിൽ നിന്നും കൊളത്തറ റോഡിൽ കണ്ണാട്ടിക്കുളം മിനിസ്‌റ്റേഡിയത്തിന് സമീപം*



|}