എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 44070-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44070 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | ആദർശ് |
| ഡെപ്യൂട്ടി ലീഡർ | ആദ്രിക |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോസ്.റ്റി.ആർ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയ്ഡ സുമജം.ജെ.ജി |
| അവസാനം തിരുത്തിയത് | |
| 11-10-2025 | Amaravila |
അമരവിള എൽ.എം.എസ്.ഹയർ സെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൽ 40 അംഗങ്ങളുണ്ട്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.അപേക്ഷ നൽകിയ 96 കുട്ടികളിൽ കൂടുതൽ മാർക്ക് ലഭിച്ച 40 കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായത്. ജോസ്, ജയ്ഡ സുമജം എന്നീ അധ്യാപകർ കൈറ്റ് മെൻ്റർമാരായി പ്രവർത്തിക്കുന്നു.
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2025-2028 ബാച്ച്
ഈ വർഷത്തെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ മാസം 24 ബുധനാഴ്ച സ്കൂളിലെ ഹൈസ്കൂൾ ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ജയിൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനും ഡി.ആർ.ജി. യുമായ ശ്രീ.രാജീവ്.എസ്.ജോൺ നിർവ്വഹിച്ചു.ജോസ്, ജയ്ഡ എന്നീ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി.മാസ്റ്റർ ട്രെയ്നർ സതീഷ് സർ ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകിയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. 39 കുട്ടികൾ ഹാജരായിരുന്നു.
.