LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
44070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44070
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
അവസാനം തിരുത്തിയത്
20-06-2025Amaravila

സ്‍ക‍ൂൾതല ക്യാമ്പ് 2025

2024-2027

   ഈ വർഷത്തെ സ്കൂൾ തല ക്യാമ്പ് 2025 മെയ് മാസം 29 വ്യാഴാഴ്ച സ്കൂളിലെ ഹൈസ്കൂൾ ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ജയിൻ ഉദ്ഘാടനം ചെയ്തു. 
  വൃന്ദാവൻ ഹൈസ്കൂളിലെ KITE Mistress രാഖി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 39 കുട്ടികൾ ഹാജരായിരുന്നു.

|