എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ആമുഖം
കുട്ടികൾക്ക് വിവര വിനിമയ സാങ്കേതിക വിദ്യയിലുള്ള അഭിരുചി വളർത്തുന്നതിനായി 2018-2019 വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രാഫിക്ക് & അനിമേഷൻ, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, റോബോർ്ട്ടിക്ക് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. വിദഗ്ദ്ധരുടെ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിനായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.
| 36038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36038 |
| യൂണിറ്റ് നമ്പർ | LK/2018/36038 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹരിപ്രിയ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയദർശിനി എ ആർ |
| അവസാനം തിരുത്തിയത് | |
| 01-10-2025 | 36038 |
ഡിജിറ്റൽ മാഗസിൻ
സ്കൂൾതല ക്യാമ്പ്

2020-23 വർഷ വിദ്യാർത്ഥികളുടെ സ്കൂൾതല ക്യാമ്പ് 2022 ജനുവരി 20 നടന്നു. ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
2025- 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 25/09 / 2025 ദിവസം നടന്നു ...അനിമേഷൻ ,റോബോട്ടിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ മാസ്റ്റർ ട്രെയിനർ ക്ലാസുകൾ എടുത്തു . തുടർന്ന് LK കുട്ടികളുടെ രക്ഷാകർത്താക്കൾക്കുള്ള മീറ്റിംഗ് നടന്നു
ഡിജിററൽ പൂക്കളം
ഓണാഘോഷത്തിന്റെ ധാഗമായി ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തി.