എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
TEAM LK

ആമുഖം

കുട്ടികൾക്ക് വിവര വിനിമയ സാങ്കേതിക വിദ്യയിലുള്ള അഭിരുചി വളർത്തുന്നതിനായി 2018-2019 വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രാഫിക്ക് & അനിമേഷൻ, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, റോബോ‍ർ്ട്ടിക്ക് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. വിദഗ്ദ്ധരുടെ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിനായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

36038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36038
യൂണിറ്റ് നമ്പർLK/2018/36038
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹരിപ്രിയ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയദർശിനി എ ആർ
അവസാനം തിരുത്തിയത്
19-02-2025Nsshskudassanad


ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ2019

സ്കൂൾതല ക്യാമ്പ്

LITTLE KITE രക്ഷാകർതൃ സംഗമം

2020-23 വർഷ വിദ്യാർത്ഥികളുടെ സ്കൂൾതല ക്യാമ്പ് 2022 ജനുവരി 20 നടന്നു. ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

ഡിജിററൽ പൂക്കളം

ഓണാഘോഷത്തിന്റെ ധാഗമായി ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തി.