എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2024-27
''''2024 ജൂണിൽ പുതിയ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു പ്രവേശന പരീക്ഷയോടുകൂടി 2024 -27 ബാച്ചിനെ തെരഞ്ഞെടുത്തു .പ്രിലിമിനറി ക്യാമ്പിന് ശേഷമുള്ള എല്ലാ ബുധനാഴ്ചകളിലും 8 ,9 ക്ലാസ്സുകൾക്ക് കൃത്യമായി LK സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ നടക്കുന്നു .പ്രീലിമിനാരി ക്യാമ്പ് kite MASTER TRAINER DINESH സർ നിർവഹിച്ചു .രക്ഷാകർതൃ സംഗമവും നടത്തപ്പെട്ടു ..സ്കൂൾ ക്യാമ്പിന് ശേഷം അനിമേഷൻ,പ്രോഗ്രാമിങ് വിഭാഗങ്ങളിലേക്ക് 6 പേർ ഉപജില്ലയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു .ഉപജില്ലാ ക്യാംപിൽ നിന്നും മാധവ് സുരേഷ് ജില്ലാ ക്യാമ്പിലേക്കും തുടർന്ന് സംസ്ഥാന ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടു .2023 -26 ബാച്ചിലെ കുട്ടികൾക്കുള്ള സ്കൂൾ ക്യാമ്പ് LK MASTER TRAINER രാജേഷ് സർ ന്റെ നേതൃത്വത്തിൽ നടന്നു .2024 ഡിസംബറിൽ LK യൂണിറ്റിലെ കുട്ടികൾക്കുള്ള യൂണിഫോം വിതരണം നടന്നു