Schoolwiki സംരംഭത്തിൽ നിന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും ആരംഭിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബ് നമ്മുടെ സ്കൂളുകളിലും പ്രവർത്തനം ആരംഭിച്ചു..
പ്രധാന പ്രവർത്തനങ്ങൾ
LK Main Home
LK Portal
LK Help
| 38077-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 38077 |
|---|
| യൂണിറ്റ് നമ്പർ | LK/2018/38077 |
|---|
| റവന്യൂ ജില്ല | പത്തനംതിട്ട |
|---|
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
|---|
| ഉപജില്ല | റാന്നി |
|---|
| ലീഡർ | അജിന സുസൻ സിബി |
|---|
| ഡെപ്യൂട്ടി ലീഡർ | ഷിയോണ ബാബു |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു കെ പി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നന്ദു സി ബാബു |
|---|
|
| 28-11-2025 | ANILSR |
|---|
ഈ വർഷത്തെ പ്രവർത്തനങ്ങൾക്കായി 2025 - 28 ലിങ്ക് ക്ലിക്ക് ചെയ്യുക