വി.പി.എൽ.പി.എസ് കരിങ്കറപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.പി.എൽ.പി.എസ് കരിങ്കറപ്പുള്ളി
വിലാസം
കരിങ്കരപുള്ളി

കരിങ്കരപുള്ളി പി.ഒ.
,
678551
,
പാലക്കാട് ജില്ല
സ്ഥാപിതം17 - 01 - 1949
വിവരങ്ങൾ
ഇമെയിൽkarinkarapully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21334 (സമേതം)
യുഡൈസ് കോഡ്32060400504
വിക്കിഡാറ്റQ64690738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുമ്പ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJaseena
പി.ടി.എ. പ്രസിഡണ്ട്Manjusha
എം.പി.ടി.എ. പ്രസിഡണ്ട്Sumathy
അവസാനം തിരുത്തിയത്
01-12-2025Vplps


പ്രോജക്ടുകൾ



ചരിത്രം

പാലക്കാട് കൊടുമ്പ് ഗ്രാമപഞ്ചായത്തിൽ 2 വാർഡിലാണ് വി പി എൽ പി എസ് കരിങ്കരപുള്ളി സ്ഥിതി ചെയ്യുന്നത് .1 949  ജനുവരി 17 ന് ഈ വിദ്യാലയം സ്ഥാപിതമയി .കൊടുമ്പ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ  ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള  ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് == Kodumb Educational Charitable Trust

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 6കിലോമീറ്റർ ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 3 കിലോമീറ്റർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു