ചെമ്പിലോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പിലോട് എൽ പി സ്കൂൾ
വിലാസം
ചെമ്പിലോട്

മൗവ്വഞ്ചേരി പി.ഒ.
,
670613
സ്ഥാപിതം0 - 0 - 1915
വിവരങ്ങൾ
ഇമെയിൽhmchembilodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13306 (സമേതം)
യുഡൈസ് കോഡ്32020100207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ഒ
പി.ടി.എ. പ്രസിഡണ്ട്രജിന പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപിക
അവസാനം തിരുത്തിയത്
13-01-202213306


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1915 ൽ സ്ഥാപിച്ചു .പെൺകുട്ടികളുടെ പഠനത്തിനായി ആരംഭിച്ച ഈ

വിദ്യാലയം അഞ്ചു വർഷത്തിന് ശേഷം mixed സ്കൂളായി തീർന്നു .

ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസ് മുറികൾ ഒരു താത്കാലിക ഓഫീസ്‌മുറി ഒരു പ്രീ പ്രൈമറി കെട്ടിടം ,പാചകപ്പുര രണ്ടു ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവ എട്ടു സെൻറ് സ്ഥലത്തുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം ,പരിസ്ഥിതി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,നന്മ ചാരിറ്റബിൾ പ്രവർത്തനം

മാനേജ്‌മെന്റ്

രാജമ്മ കെ

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1. ജാനകി ടീച്ചർ
2. കെ. കരുണാകരൻ മാസ്റ്റർ
3. ജനാർദ്ദനൻ മാസ്റ്റർ
4. മോഹനൻ മാസ്റ്റർ
5. അരവിന്ദൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂരിൽ നിന്ന് താഴെ ചൊവ്വ വഴി കാപ്പാട് കഴിഞ്ഞു പളളിപ്പൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്തു സ്ഥിതിചെയ്യുന്നു .

ചക്കരക്കല്ലിൽ നിന്ന് മൗവഞ്ചേരി കഴിഞ്ഞു പള്ളിപൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്ത് സ്ഥിതി ചെയ്യുന്നു. {{#multimaps: 11.877283071843253, 75.44407165516742| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചെമ്പിലോട്_എൽ_പി_സ്കൂൾ&oldid=1281006" എന്ന താളിൽനിന്ന് ശേഖരിച്ചത്