ഗവ.എൽ.പി.സ്കൂൾ പൂതകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.എൽ.പി.സ്കൂൾ പൂതകുളം നോർത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ പൂതകുളം
വിലാസം
ഭൂതക്കുളം

ഭൂതക്കുളം
,
ഭൂതക്കുളം പി.ഒ.
,
691302
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 11960
വിവരങ്ങൾ
ഇമെയിൽ41502kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41502 (സമേതം)
യുഡൈസ് കോഡ്32130300205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ55
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാറാണി വി
പി.ടി.എ. പ്രസിഡണ്ട്അഞ്ജു എ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപഅജയൻ
അവസാനം തിരുത്തിയത്
27-02-202541502


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1951ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തി.സ്ഥലസൗകര്യക്കുറവും കുട്ടികളുടെ ബാഹുല്യവും മൂലം എൽ.പി.വിഭാഗം പൂതക്കുളം നോർത്ത് ,പൂതക്കുളം സൗത്ത് എന്നിങ്ങനെ രണ്ടായി പ്രവർത്തനം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.അങ്ങനെ പൂതക്കുളം തടഞ്ഞാവിളയിൽ യശഃശരീരനായ ശ്രീമാൻ നാണുപിള്ള അവർകൾ സർക്കാരിന് 50 സെന്റ് ഭൂമി നൽകി.ഈ ഭൂമിയിൽ കെട്ടിടം കെട്ടി ഗവ:നോർത്ത് എൽ.പി.എസ് എന്ന പേരിൽ 1960 ജൂണിൽ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

                        1960 ൽ സ്ഥാപിതമായ സ്കൂൾ കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ്റൂമുകളും പ്രവർത്തിക്കുന്നു .2012-13 ൽ ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിച്ച സമഗ്രവിദ്യാഭ്യാസ വികസന സമിതിയിൽ നല്ലവരായ നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ, പൂതക്കുളം  ഗ്രാമപഞ്ചായത്ത്  എന്നിവരുടെ സാന്നിദ്ധ്യം വളരെ വലുതായിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ. ദേവദാസ്.വി ആറര ലക്ഷം രൂപ ചെലവാക്കി ഭൗതികസാഹചര്യം    മെച്ചപ്പെടുത്തി.അദ്ദേഹം മനോഹരമായ ഒരു പാർക്കും ആകർഷകമായ പ്രവേശന കവാടവും ചുറ്റുമതിലിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും വരച്ചു നൽകി.
                      നിലവിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 5 അധ്യാപകരും 92 കുട്ടികളും ഉണ്ട്.ഇതിനോടൊപ്പം പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 21 കുട്ടികളും ഒരു ടീച്ചറും ആയയുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_പൂതകുളം&oldid=2651726" എന്ന താളിൽനിന്ന് ശേഖരിച്ചത്