ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം കോർപ്പറേഷനിലെ തേവള്ളി ഡിവിഷനിൽ   ജില്ലാ- കളക്ട്രേറ്റിന് (സിവിൽ സ്റ്റേഷൻ) എതിർവശത്തായി ഗവ: ഠൗൺ യു. പി.എസ്. സ്ഥിതിചെയ്യുന്നു. സർക്കാർ വിദ്യാലയമായ ഇവിടെ പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയം കൊല്ലം വെസ്റ്റ് വില്ലേജിലാണ്. കെട്ടിടങ്ങളും കളിസ്ഥലങ്ങളും കൂടി 90 സെൻ്റ് സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.

ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം
വിലാസം
കൊല്ലം

തേവള്ളി പി ഒ പി.ഒ.
,
691009
,
കൊല്ലം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0474 2794876
ഇമെയിൽgovttownups@gmail.com
കോഡുകൾ
സ്കൂൾ കോഡ്41452 (സമേതം)
യുഡൈസ് കോഡ്32130600409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ352
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനു റ്റി
പി.ടി.എ. പ്രസിഡണ്ട്വൈശാഖൻ ആർ
അവസാനം തിരുത്തിയത്
12-11-2025Shinucs


പ്രോജക്ടുകൾ



ചരിത്രം

കൊല്ല വർഷം 1081 ൽ (ക്രി.വ. 1906) തിരുവിതാംകൂർ രാജാവ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി എൽ.പി.സ്‌കൂളായി ആരം ഭിച്ച്, പിൽക്കാലത്ത് യു.പി.സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാ ലയം 119 വർഷം പിന്നിട്ടു. സമീപത്തായി ഗവ: ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ ഈ വിദ്യാലയം മിക്‌സഡ് സ്‌കൂളാക്കി.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ 350 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്നു. ഈ കുട്ടികൾക്കാവശ്യമായ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, സ്കൂൾ ഓഡിറ്റോറിയം, ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, ശാസ്ത്രലാബുകൾ, ഡൈനിംഗ് ഹാൾ എന്നിവ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2024-'25 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച പോയിന്റുകളോടെ വിജയം നേടി. യുപിതലത്തിൽ ഓവറാൾ ഒന്നാം സ്ഥാനവും എൽ പി തലത്തിൽ ഓവർ രണ്ടാം സ്ഥാനവും നേടി.

2024-'25 കൊല്ലം സബ്ജില്ലാ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിൽ സ്കൂളിലെ മികച്ച വിജയങ്ങളും നിരവധി ഒന്നാം സ്ഥാനങ്ങളും നേടി.

2025-'26 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി. എൽ പി തലത്തിൽ ഓവറാൾ ഒന്നാംസ്ഥാനവും, യുപിതലത്തിൽ ഓവറാൾ രണ്ടാം സ്ഥാനവും, സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലം.
  • സിവിൽ സ്റ്റേഷൻ പരിസരം, കൊല്ലം സ്ഥിതിചെയ്യുന്നു.
Map