ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം കോർപ്പറേഷനിലെ തേവള്ളി ഡിവിഷനിൽ ജില്ലാ- കളക്ട്രേറ്റിന് (സിവിൽ സ്റ്റേഷൻ) എതിർവശത്തായി ഗവ: ഠൗൺ യു. പി.എസ്. സ്ഥിതിചെയ്യുന്നു. സർക്കാർ വിദ്യാലയമായ ഇവിടെ പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയം കൊല്ലം വെസ്റ്റ് വില്ലേജിലാണ്. കെട്ടിടങ്ങളും കളിസ്ഥലങ്ങളും കൂടി 90 സെൻ്റ് സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.
| ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം | |
|---|---|
| വിലാസം | |
കൊല്ലം തേവള്ളി പി ഒ പി.ഒ. , 691009 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 0474 2794876 |
| ഇമെയിൽ | govttownups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41452 (സമേതം) |
| യുഡൈസ് കോഡ് | 32130600409 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കൊല്ലം |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 177 |
| പെൺകുട്ടികൾ | 175 |
| ആകെ വിദ്യാർത്ഥികൾ | 352 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിനു റ്റി |
| പി.ടി.എ. പ്രസിഡണ്ട് | വൈശാഖൻ ആർ |
| അവസാനം തിരുത്തിയത് | |
| 12-11-2025 | Shinucs |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ല വർഷം 1081 ൽ (ക്രി.വ. 1906) തിരുവിതാംകൂർ രാജാവ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി എൽ.പി.സ്‌കൂളായി ആരം ഭിച്ച്, പിൽക്കാലത്ത് യു.പി.സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാ ലയം 119 വർഷം പിന്നിട്ടു. സമീപത്തായി ഗവ: ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ ഈ വിദ്യാലയം മിക്‌സഡ് സ്‌കൂളാക്കി.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ 350 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്നു. ഈ കുട്ടികൾക്കാവശ്യമായ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, സ്കൂൾ ഓഡിറ്റോറിയം, ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, ശാസ്ത്രലാബുകൾ, ഡൈനിംഗ് ഹാൾ എന്നിവ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2024-'25 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച പോയിന്റുകളോടെ വിജയം നേടി. യുപിതലത്തിൽ ഓവറാൾ ഒന്നാം സ്ഥാനവും എൽ പി തലത്തിൽ ഓവർ രണ്ടാം സ്ഥാനവും നേടി.
2024-'25 കൊല്ലം സബ്ജില്ലാ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിൽ സ്കൂളിലെ മികച്ച വിജയങ്ങളും നിരവധി ഒന്നാം സ്ഥാനങ്ങളും നേടി.
2025-'26 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി. എൽ പി തലത്തിൽ ഓവറാൾ ഒന്നാംസ്ഥാനവും, യുപിതലത്തിൽ ഓവറാൾ രണ്ടാം സ്ഥാനവും, സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലം.
- സിവിൽ സ്റ്റേഷൻ പരിസരം, കൊല്ലം സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41452
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
