എ യു പി എസ് വരദൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വയനാട് ജില്ലയിലെ  സുൽത്താൻ ബത്തേരി ഉപജില്ലയിൽ വരദൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് എ യു പി സ്കൂൾ വരദൂർ.
എ യു പി എസ് വരദൂർ
വിലാസം
വരദൂർ

വരദൂർ പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം1 - ഓഗസ്റ്റ് - 1949
വിവരങ്ങൾ
ഫോൺ9400789861
ഇമെയിൽvaradooraup@gmail.com
കോഡുകൾ
സ്കൂൾ കോഡ്15376 (സമേതം)
യുഡൈസ് കോഡ്32030200607
വിക്കിഡാറ്റQ64522033
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂതാടി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ405
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ പി ഡി
പി.ടി.എ. പ്രസിഡണ്ട്ഷാജി സി എം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യമോൾ എം സി
അവസാനം തിരുത്തിയത്
21-07-2025A U P SCHOOL VARADOOR


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിൽ  പൂതാടി  ഗ്രാമപഞ്ചായത്തിൽ വരദൂർ ഗ്രാമത്തിൽ 1949 ആഗസ്റ്റ് 1 ന്  ഈ വിദ്യാലയം  സ്ഥാപിതമായി. വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരനായ ശ്രീ വി.കെ വർദ്ധമാന ഗൗഡരാണ് ഈ  വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. തുടക്കത്തിൽ 32 വിദ്യാർത്ഥികളും 2 അധ്യാപരുമാണ് ഉണ്ടായിരുന്നത്. 1951-ലാണ് ഇന്നു കണുന്ന സ്ഥലത്തേക്ക്  വിദ്യാലയം മാറിയത്. അതുവരെ അടുത്തുളള വീട്ടിലായിരുന്നു വിദ്യാലയം താത്കാലികമായി പ്രവർത്തിച്ചിരുന്നത്.
1986-ൽ സ്ഥാപകമാനേജരുടെ മരണത്തിനുശേഷം  മകൻ  അഡ്വ:വി. വി. ജിനരാജാണ് ഇപ്പോഴത്തെ മാനേജർ.  വരദൂർ പ്രദേശം 
മാത്രമല്ല, കണിയാമ്പറ്റ, നടവയൽ.പൂതാടി, പനമരം, പനങ്കണ്ടി, കരണി തുടങ്ങിയ പ്രദേശത്തുളളവർക്കും വയനാടിന്റെ 
മറ്റുഭാഗത്തുളളവർക്കും ഒരനുഗ്രഹമായിരുന്നു. .


ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് ക്ലാസ്സ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
  • വിശാലമായ കളിസ്ഥലം
  • പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
  • റീഡിംഗ് റൂം
  • വിശാലമായ ഹാൾ
  • സ്റ്റേജ്
  • ഭക്ഷണപ്പുര
  • ഫെൻസിങ്
  • കുടിവെള്ള സൗകര്യം



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശങ്കരൻ മാസ്റ്റർ
  • ബാലകൃഷ്ണൻ
  • കുഞ്ഞികൃഷ്ണൻ മാസ്റ്റർ
  • ചന്തുകുട്ടി മാസ്റ്റർ
  • ദേവകി ടീച്ചർ
  • ദാമോദരൻ മാസ്റ്റർ
  • ഗൗരി ടീച്ചർ
  • വിജയൻ മാസ്റ്റർ
  • രാജമ്മ ടീച്ചർ
  • കൃഷ്ണൻ മാസ്റ്റർ
  • അജിത് പ്രസാദ് മാസ്റ്റർ
  • വേണുഗോപാലൻ മാസ്റ്റർ
  • ചന്ദ്രപ്രഭ മാസ്റ്റർ
  • റാബിയ ടീച്ചർ
  • രവീന്ദ്രൻ മാസ്റ്റർ
  • രാജേന്ദ്രൻ മാസ്റ്റർ
  • പ്രേമകുമാരി ടീച്ചർ
  • സുമതി ടീച്ചർ
  • റുഖിയ ടീച്ചർ
  • ഏലിയാസ് മാസ്റ്റർ
  • സന്തോഷ് മാസ്റ്റർ
  • ഏലിയാസ് മാസ്റ്റർ
  • സന്തോഷ് മാസ്റ്റർ
  • ജോൺസൻ മാസ്റ്റർ
  • സുനിത ടീച്ചർ
  • കൃഷ്ണാനന്ദ് മാസ്റ്റർ
  • സി ഡി സാംബവൻ

ചിത്രശാല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ :ശീതളനാഥൻ ,കരണി
  • ഡോ :വസന്തകുമാരി ,പനമരം
  • കതിർവടിവേലു ,റിട്ട :തഹസിൽദാർ

അധ്യാപകർ

ക്രമനമ്പർ ജീവനക്കാരുടെ പേര് തസ്തിക ഫോൺനമ്പർ
1 പി ഡി ഷീജ പ്രധാനാധ്യാപിക 9400789901
2 പി രാജിമോൾ എൽ പി എസ് ടി 9846348072
3 കെ എം ടെൽഫി എൽ പി എസ് ടി 8848854201
4 കെ മിനി ജോസ് യു പി എസ് ടി 9400592650
5 കെ  വി  രാധിക യു പി എസ് ടി 9745569211
6 കെ ഉണ്ണികൃഷ്ണൻ യു പി എസ് ടി 9495049738
7 എം പി ചന്ദ്രശേഖരൻ സംസ്‌കൃതം ടീച്ചർ 9074145679
8 പി പി സുപ്രിയ എൽ പി എസ് ടി 9400489534
9 സി പി രൂപകല എൽ പി എസ് ടി 9605516828
10 സൗദ കുനിങ്ങാരത്ത്‌ അറബിക് ടീച്ചർ 9562721634
11 മൃദുല ജി നായർ എൽ പി എസ് ടി 9847451285
12 ജ്യോത്സ്‌ന എം യു പി എസ് ടി 9946417260
13 ശിവരഞ്ജിനി കെ എൽ പി എസ് ടി 9048156474
14 അനുശ്രീ പി ഇ യു പി എസ് ടി 9946355276
15 പ്രവീണ പി യു പി എസ് ടി 9744349791
16 ഭവ്യ സി കെ എൽ പി എസ് ടി 9496284174
17 ബിജുഷ വി ഉറുദു ടീച്ചർ 9400895960
18 ബ്ലോസം ജോർജ് യു പി എസ് ടി 7012038359
19 ഭവ്യ എ എസ് യു പി എസ് ടി 9656212770
20 ബുഷ്‌റ കെ ഹിന്ദി ടീച്ചർ 7558043690
21 ഹരികൃഷ്ണൻ കെ എസ് എൽ പി എസ് ടി 8848438132
22 ജിനേഷ് പി ജെ ഓഫീസ് അറ്റന്റന്റ്‌ 7907449236


വഴികാട്ടി

  • വരദൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=എ_യു_പി_എസ്_വരദൂർ&oldid=2774608" എന്ന താളിൽനിന്ന് ശേഖരിച്ചത്