എം.എസ്.വി.എം.യു.പി.എസ് ചുനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്.വി.എം.യു.പി.എസ് ചുനങ്ങാട്
വിലാസം
ചുനങ്ങാട്

ചുനങ്ങാട്
,
ചുനങ്ങാട് പി.ഒ.
,
679511
,
പാലക്കാട് ജില്ല
സ്ഥാപിതം11 - 11 - 1904
വിവരങ്ങൾ
ഫോൺ0466 2244416
ഇമെയിൽmsvmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20254 (സമേതം)
യുഡൈസ് കോഡ്32060800112
വിക്കിഡാറ്റQ64689928
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ289
പെൺകുട്ടികൾ235
ആകെ വിദ്യാർത്ഥികൾ524
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ഉഷ
പി.ടി.എ. പ്രസിഡണ്ട്കെ ടി ഷമീർ
എം.പി.ടി.എ. പ്രസിഡണ്ട്നൂർജഹാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ അമ്പലപ്പാറ പഞ്ചായത്തിൽ വള്ളുവനാടിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിർത്തുന്ന ഒരു പ്രദേശമാണ് ചുനങ്ങാട് .1904 ൽ ശ്രീ മൂരിയത്ത ശങ്കുണ്ണി വാരിയർ സ്ഥാപിച്ച സരസ്വതി ക്ഷേത്രം എം .എസ് .വി .എം യു .പി .സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു .വളരെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും പടിപടിയായി ഉയർന്നുവന്നു ഈ വിദ്യാഭ്യാസ സ്ഥാപനം .വാരിയത്തെ മുറ്റത്തെ കൊയ്തു മെതിക്കുന്ന കൊട്ടിലിൽ നിന്നും 1910 ൽ സ്വന്തമായി ഒരു കെട്ടിടത്തിലേക്ക് മാറി .ആദ്യം എൽ .പി .സ്‌കൂളായി പ്രവർത്തനം ആരംഭിച് 1911 ൽ അഞ്ചാം ക്ലാസിനു തുടക്കമിട്ടു .1922 ൽ ഹയർ എലിമെന്ററി സ്കൂളായി മദ്രാസ് എഡ്യൂക്കേഷണൽ കൗൺസിലിന്റെ അംഗീകാരം കിട്ടി .ശ്രീ .ശങ്കുണ്ണി വാരിയരുടെ നിര്യാണ ശേഷം മൂരിയത് വാര്യം തറവാട്ടിലെ തലമുറകൾ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്‌ സ്ഥാനം നിലനിർത്തി വരുന്നു .

                             

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ക്ലാസ്സ്‌റൂം

കമ്പ്യൂട്ടർ ലാബ്

സ്കൂൾ വാഹന സൗകര്യം

മൈതാനം

ശുചിമുറികൾ

അടുക്കള

അടച്ചുറപ്പുള്ള ക്ലാസ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ് വിദ്യാരംഗം കലാ സാഹിത്യവേദി സ്പോർട്സ് ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം ഗണിത ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പി ശാരദ

പി പി ഗോവിന്ദൻകുട്ടി

എ നാരായണൻ കുട്ടി

കെ കെ ഗൗരി

എ കെ മോഹനദാസൻ

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊച്ചുകുട്ടിയമ്മ

കൃഷ്ണൻ തമ്പുരാൻ താനൂർ മന

പാരവൽ ഗോപാലൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.5 കിലോമീറ്റർ) 
   •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 6.1 കിലോമീറ്റർ 
   .മുരുക്കുംപറ്റ ജംഗ്ഷനിൽ നിന്നും  1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
Map