കുറിച്ചിയിൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറിച്ചിയിൽ എൽ പി എസ്
വിലാസം
കുുറിച്ചിയിൽ

പി ഓ കുറിച്ചിയിൽ പുന്നോൽ
,
670102
സ്ഥാപിതം1872
വിവരങ്ങൾ
ഇമെയിൽklps2929@gmail.com
കോഡുകൾ
സ്കൂൾ കോഡ്14214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ


ചരിത്രം

1872ൽ മലബാർ മാന്വലിൽ ആരംഭിച്ചതാണ് ഈവിദ്യാലയം.1890ൽ അംഗീകാം ലഭിച്ചൂ.ഓലയിൽ എഴുതുന്ന ഗുരുകൂല വിദ്യാഭ്യാസമായിരുന്നു ആദ്യം .പിന്നീടത് 4ാംക്ളാസു വരെ ധാരാളം ഡിവിഷനോടു കൂടിയ വിദ്യലയമായി മാറി. ന്യൂ മാഹി പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഇത്. അപ്പ ഗുരിക്കളാണ് സ്ഥാപകൻ. അദ്ദേഹത്തിന്റെ പേരിലാണ് ആദ്യ കാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.പിന്നീട് കുറിച്ചിയിൽ എൽ.പി സ്കൂൾ ആയി മാറി.

ഭൗതികസൗകര്യങ്ങൾ

ആദ്യ കാലത്ത് ഓല മേഞ്ഞതായിരുന്നു സ്കൂൾ.2006നു ശേഷം ഇന്ന് നിലവിലുള്ള രീതിയിൽ GIഷീറ്റും ഓടുംകൊണ്ട് മേഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒന്നു മുതൽ നാല് വരെ ക്ലാസ്സു മുറികളും അടുക്കള,ടോയ്‌ലറ്റസൌകര്യം എന്നിവ ഉണ്ട് സ്കൂൾ വലപ്പിലെ കിണർ ഉപയോഗിച്ച് ജലാവശ്യങ്ങൾ നിറവേറ്റുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കുറിച്ചിയിൽ_എൽ_പി_എസ്&oldid=2526642" എന്ന താളിൽനിന്ന് ശേഖരിച്ചത്