കുറിച്ചിയിൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറിച്ചിയിൽ എൽ പി എസ് | |
---|---|
വിലാസം | |
കുുറിച്ചിയിൽ പി ഓ കുറിച്ചിയിൽ പുന്നോൽ , 670102 | |
സ്ഥാപിതം | 1872 |
വിവരങ്ങൾ | |
ഇമെയിൽ | klps2929@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14214 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1872ൽ മലബാർ മാന്വലിൽ ആരംഭിച്ചതാണ് ഈവിദ്യാലയം.1890ൽ അംഗീകാം ലഭിച്ചൂ.ഓലയിൽ എഴുതുന്ന ഗുരുകൂല വിദ്യാഭ്യാസമായിരുന്നു ആദ്യം .പിന്നീടത് 4ാംക്ളാസു വരെ ധാരാളം ഡിവിഷനോടു കൂടിയ വിദ്യലയമായി മാറി. ന്യൂ മാഹി പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഇത്. അപ്പ ഗുരിക്കളാണ് സ്ഥാപകൻ. അദ്ദേഹത്തിന്റെ പേരിലാണ് ആദ്യ കാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.പിന്നീട് കുറിച്ചിയിൽ എൽ.പി സ്കൂൾ ആയി മാറി.
ഭൗതികസൗകര്യങ്ങൾ
ആദ്യ കാലത്ത് ഓല മേഞ്ഞതായിരുന്നു സ്കൂൾ.2006നു ശേഷം ഇന്ന് നിലവിലുള്ള രീതിയിൽ GIഷീറ്റും ഓടുംകൊണ്ട് മേഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒന്നു മുതൽ നാല് വരെ ക്ലാസ്സു മുറികളും അടുക്കള,ടോയ്‌ലറ്റസൌകര്യം എന്നിവ ഉണ്ട് സ്കൂൾ വലപ്പിലെ കിണർ ഉപയോഗിച്ച് ജലാവശ്യങ്ങൾ നിറവേറ്റുന്നു