എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല | |
---|---|
വിലാസം | |
കൊട്ടന്തല കൊട്ടന്തല എ. എം. എൽ .പി.സ്കൂൾ , ഉള്ളണം പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | hmkottanthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19418 (സമേതം) |
യുഡൈസ് കോഡ് | 32051200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,, |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫൈസൽ പുളിക്കലകത്ത് |
പി.ടി.എ. പ്രസിഡണ്ട് | അലി സി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുബൈദ |
അവസാനം തിരുത്തിയത് | |
27-09-2024 | 19418wiki |
ചരിത്രം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത്
ഈ പ്രദേശം കൊട്ടയിലയുടെ കാട് ആയിരുന്നു. ചൊറി, ചിരങ്ങ് തുടങ്ങിയ അസുഖങ്ങൾ മാറാൻ ഉപയോഗിച്ചിരുന്ന ഔഷധ സസ്യമാണ് കൊട്ടയില. അതുകൊണ്ടാണ് ഇവിടെ കൊട്ടന്തല എന്ന പേര് വന്നത്. സർക്കാർ അംഗീകൃത 2 പട്ടികജാതി കോളനികൾ, കേരള സർക്കാറിന്റെ പുതിയ പ്ലാനറ്റോറിയം തുടങ്ങിയ ഇവിടെ അടുത്താണുള്ളത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഗ്രൗണ്ട്
ലൈബ്രറി
പാർക്ക്
കമ്പ്യൂട്ടർ ലാബ് ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക പരിശീലനം
കരാട്ടെ
ഇംഗ്ലീഷ് പരിശീലനം
അബാക്കസ്
മാനേജ്മെന്റ്
Manager: SUBAIDA C P
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
JOSEPH MASTER
SUDHA TEACHER
FAISAL MASTER
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിനോദ് കെ ടി (അത്‌ലറ്റിക് ചാമ്പ്യൻ)
യാഹിയാ (ജില്ലാജഡ്ജി) ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
അംഗീകാരങ്ങൾ
വഴികാട്ടി
പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനൽ നിന്നു 3 KM അകലെ