എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽവില്ലേജിൽ ഉൾപ്പെട്ട ഒരു മലയോരപ്രേദേശമാണ് പോത്തു പാറ 1975 ൽ ചെട്ടിയാർ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ചുമതലയിൽ ഈ സ്കൂൾ സ്ഥാപിതമായി 1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു
എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ | |
---|---|
വിലാസം | |
പോത്തു പാറ എസ് കെ വി എൽ പി എസ് പോത്തു പാറ , കുളത്തു മൺ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | pushreja@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38724 (സമേതം) |
യുഡൈസ് കോഡ് | 32120302305 |
വിക്കിഡാറ്റ | Q87599630 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽവില്ലേജിൽ ഉൾപ്പെട്ട ഒരു മലയോരപ്രേദേശമാണ് പോത്തു പാറ 1975 ൽ ചെട്ടിയാർ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ചുമതലയിൽ ഈ സ്കൂൾ സ്ഥാപിതമായി 1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു ആരംഭകാലത്ത് ഓരോ ക്ലാസും 2 ഡി വിഷനുകൾ വീതം ഉണ്ടായിരുന്നു ആധുനികജീവിതസനകര്യങ്ങളുടെ അപര്യാപ്തത ഈ മേഖലയിൽ ജനവാസം കുറയുന്നതിന് കാരണമായി തന്മൂലം ഈ സ്കൂൾ ഇന്ന് അനാദായകരമായ സ്കൂളുകളുടെ പട്ടികയിലാണ്
ഭൗതികസൗകര്യങ്ങൾ
പ്ലേ ഗ്രൗണ്ട് , കിണർ, കമ്പ്യൂട്ടർ, ലാപ് ടോപ്പ്, പ്രൊജക്ടർ, റേഡിയോ, ഇന്റർനെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പസ്ഥിതി ക്ലബ്ബ്.
വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തുന്നു പഠനയാത്രകൾ സംഘടിപ്പിക്കുന്നു വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സർവേകൾ സംഘടിപ്പിക്കുന്നു. വിവിധ മേളകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബേബി പത്മജം അമ്മാൾ
- മോഹൻദാസ് പി എൻ
- ഗോപിനാഥൻ നായർ ടി സി
- പി ഡി ദീനാമ്മ
മാനേജർമാർ രാജേന്ദ്ര ബാബു ജി പി( Ex) ജി പി ബാലചന്ദ്രൻ
നിലവിലെ അദ്ധ്യാപകർ:
- രജനി വി എസ്
- കൗമാരി എസ്
- അജിതകുമാരി
- രേഖ രാമചന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനഘ രാജ്(ഗായിക)
- വിശാഖ് കെ(മലയാള മനോരമ)
- ആര്യ (എഞ്ചിനിയറിഗ് മേഖല)
- അരുണ് (മിലിട്ടറി)
- സുധീഷ് (നാടൻ പാട്ട് കലാകാരൻ)
മികവുകൾ
മലയാളത്തിളക്കം പദ്ധതിയിലൂടെ എല്ലാ കുട്ടികളുടെയും ഭാഷാപരമായ കഴിവുകൾ വളർത്താൻ സാധിച്ചു. ജൈവവൈവിധ്യ പാർക്ക് പച്ചക്കറിത്തോട്ടം തുടങ്ങിയവയുമായി ബന്ധെടുത്തി പരിസ്ഥിതി സൗഹൃദപരമായ പഠനം നടക്കുന്നു മത്സര പരീക്ഷകൾ മേളകൾ തുടങ്ങിയവയിൽ വിജയം ക്ലാസ് ലൈബ്രറികൾ വായനമൂല എന്നിവയുടെ മികച്ച പ്രവർത്തനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ചിത്രങ്ങൾ
-
Photo
-
പ്രവേശനോത്സവം
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം
-
റിപ്പബ്ലിക് ദിനാഘോഷം
-
മരം ഒരു വരം
-
റിപ്പബ്ലിക് ദിനാഘോഷം
-
റിപ്പബ്ലിക് ദിനാഘോഷം
-
റിപ്പബ്ലിക് ദിനാഘോഷം
-
പുരസ്കാര ദാനം
-
പുരസ്കാര ദാനം
-
പുരസ്കാര ദാനം
വഴികാട്ടി
സ്കൂളിലേക്കുള്ള വഴി
പത്തനംതിട്ട പുനലൂർ റൂട്ടിൽ മുറിഞ്ഞകൽ ജംഗ്‌ഷനിൽ ഇറങ്ങി 3 കി മീ കിഴക്കോട്ട്സഞ്ചരിച്ച് അതിരുങ്കൽ ജംഗ്ഷനിൽ എത്തുന്നു അവിടെ നിന്നു കിഴക്കോട്ട് 4 കി മീ വനത്തിലൂടെ സഞ്ചരിച്ചാൽ റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|} |}