എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട് | |
---|---|
വിലാസം | |
തിരുത്തി പെരുമ്പറമ്പ് പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 3 - ജൂലൈ - 1979 |
വിവരങ്ങൾ | |
ഫോൺ | 9895327292 |
ഇമെയിൽ | amlpsthiruthikkundu1979@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19239 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാഭ്യാസവകുപ്പ് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾകാദർ.കെ |
പി.ടി.എ. പ്രസിഡണ്ട് | റാഷിദ്.ഐ.എച്ച് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തിരുത്തി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കാലടി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തിരുത്തിക്കുണ്ട് എന്ന പ്രദേശത്ത് 1979 ജൂലൈ 3 നാണ് ഈ വിദ്യാലയം .സ്ഥാപിതമായത് . ടി.എ.അബ്ദുള്ളക്കുട്ടി ഹാജി, സി.വി.സൈനുദ്ധീൻ , കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പരിശ്രമഫലമായിട്ടാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | അംബിക | 1979 - 2004 |
2 | രാധ.പി | 2004 - 2018 |
3 | കെ.അബ്ദുൽകാദർ | 2018 - |
ചിത്രശാല
ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക...
മാനേജ്മെന്റ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങൾ
- 19239
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ