ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42011-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42011
യൂണിറ്റ് നമ്പർLK/2018/42011
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅഭിമന്യു വിനോദ്
ഡെപ്യൂട്ടി ലീഡർആഗ്നേയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനീഷ് കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനിമോൾ വി
അവസാനം തിരുത്തിയത്
23-05-202642011 ghsselampa


അംഗങ്ങൾ

Sl.No NAME CLASS DIVISION
1 AADITYAN H 8 D
2 ABHIDEV S 8 E
3 ABHIMANYU VINOD 8 B
4 ABHIN S 8 B
5 ABINA S H 8 B
6 ADHIKESH V 8 G
7 ADHIL AHAMMED N S 8 B
8 ADINATH S B 8 D
9 ADITHYA S 8 C
10 ADITHYAN B S 8 E
11 ADITHYAN M 8 A
12 ADWAIDHA D C 8 F
13 AGNEYA A P 8 D
14 ANAMIKA G S 8 F
15 ANJALI AJAYAN 8 A
16 ANUGRAHA A NAIR 8 G
17 ANUSHA. A 8 D
18 ANUSRUTH S KURUP 8 E
19 ARIF MUHAMMED S 8 G
20 ARJUN A 8 E
21 ARJUN J P 8 C
22 ARUN RAJ 8 A
23 ASHNA A S 8 D
24 ASIF N S 8 C
25 ATHUL KRISHNAN B 8 G
26 BAISIL MUHAMMED 8 D
27 CHANDANA S NAIR 8 F
28 CREETTY A R 8 B
29 DEVANANDA B 8 C
30 DEVIKA MANOJ D 8 F
31 GAURY PRIYA V 8 B
32 GIRIDEVAN V 8 F
33 JIJIN S 8 A
34 KASINADH B N 8 E
35 PALLAVI P 8 C
36 PRARTHANA S. S 8 D
37 SANJU SARATH 8 A
38 SAYUJYA R A 8 D
39 THANMAYA KRISHNA B 8 G
40 VIGNESH RAHUL R 8 E

ലിറ്റിൽ കൈറ്റ്സ് 20

.

പ്രിലിമിനറി ക്യാമ്പ്

25-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/09/2025 ന് നടന്നു. കൈറ്റ് മാസ്ററർ ട്രെയിനർ വീണ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഉണ്ടായിരുന്നു. ക്ലാസിനെ തുടർന്നുള്ള രക്ഷാകർതൃ സംഗമത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

സ്കൂൾതല ക്യാമ്പ് (ഒന്നാം ഘട്ടം)

lkcamp2

25-28 ബാച്ചിന്റ സ്കൂൾതല ക്യാമ്പ് (ഒന്നാം ഘട്ടം) 20/05/2026 ന് നടന്നു. അയിലം ഗവ ഹൈസ്കൂളിലെ കൈറ്റ് മെന്റർ രതീഷ് കുമാർ എം ക്ലാസ് നയിച്ചു. കുട്ടികൾ പല ഗ്രൂപ്പൂകളായി തിരിഞ്ഞുള്ള റീൽസ് നിർമാണവും, അ‍ങ്ങനെ നിർമിച്ച വീഡിയോകൾ Kdenliveൽ എഡിറ്റ് ചെയ്യുന്നതുമായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നത്.

lkcamp1


.