ഉള്ളടക്കത്തിലേക്ക് പോവുക

നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
35026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35026
യൂണിറ്റ് നമ്പർLK/35026/2018
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർറിതുകേഷ് .എസ്.നായർ
ഡെപ്യൂട്ടി ലീഡർആവണി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗീതാലക്ഷ്മി എൽ
അവസാനം തിരുത്തിയത്
04-06-2026Lk35026

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 21446 അഭയ് കൃഷ്ണ 8E
2 20951 അഭിനവ് .എ 8D
3 20898 അഭിനവ് സുരേഷ് ശേഖർ 8B
4 21452 അഭിനയ അശോകൻ 8E
5 21332 അദിദേവ് .എം 8B
6 21401 ആദി കൃഷ്ണ 8E
7 20932 ആദിഷ് രാജീവ് 8B
8 20888 അദ്വൈത് പി .കെ 8D
9 21137 അദ്വൈത് .എസ്.ശരത് 8C
10 20919 അജയ്  പ്രേംജിത് 8B
11 21234 അക്ഷയ്‌സുനിൽ 8D
12 21054 അലക്സിയോസ് . കെ .മാത്യു 8B
13 21204 അർജുൻ  അജയ് 8D
14 20949 ആര്യ .എസ് .മനോജ് 8A
15 20878 അതീത്  കെ . എം 8C
16 21341   നെവിൻ എസ് 8C
17 21482 റിതുകേഷ് .എസ്.നായർ 8E
18 21385 ആദിദേവ് എസ് 8B
19 21007 ആവണി ശ്രീജിത്ത് 8A
20 21045 ആവണി .എസ് 8B
21 21445 ആയുഷ് .എ .നായർ 8C
22 21278 ക്രിസ്റ്റോ ഷജിൽ 8C
23 20900 ഡോൺ ഐസക് ഫിലിപ്പ്   8B
24 21017 ഗൗതം രഞ്ജിത്   8C
25 21485 ഗോഡ്സൺ വി .എസ് .ദാസ് 8A
26 21018 ജ്യോതിസ് ആർ നാഥ് 8D
27 21463 കാശിനാഥൻ എസ് ആനന്ദ് 8B
28 21483 കെവിൻ വർഗീസ് സിബി 8E
29 20875 കാശിനാഥൻ യൂ 8C
30 20930 ശബരി സുരേഷ് 8B
31 20965 സന്ദീപ് കുമാർ .ജെ 8A
32 20997 സാനിയ സൈജു 8A
33 21424 ശിവജിത് .ആർ . രാജു 8B
34 21426 ശിവറാം .എസ് 8E
35 21460 ശ്രീഹരി ജയൻ 8B
36 20915 ശ്രീഹരി കൃഷ്ണൻ 8A
37 21153 തനൂജ് ബിജു 8D
38 21387 വിനായക് .ഡി. നായർ 8E
39 20890 വിശ്വജിത് .വി 8C
40 20995 യദുകൃഷ്ണൻ. ആർ   8A

അംഗങ്ങൾ

  • .25/06/ 2025 ൽ എട്ടാം ക്ലാസ്സ് ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടന്നു.
  • 63 കുട്ടികൾ രജിസ്റ്റർ ചെയ്തു.
  • 59 പേർ പരീക്ഷ ചെയ്തു.
  • 48 പേർ വിജയിച്ചു.
  • അന്തിമ റാങ്ക് ലിസ്സിൽ ഉൾപ്പെട്ട 40 പേർ ഈ അധ്യയന വർഷം പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി
  • .സെപ്റ്റംബർ രണ്ടാം വാരം മുതൽ 2025-2028 ബാച്ചിന് റുട്ടീൻ ക്ലാസ്സുകൾ ആരംഭിച്ചു.
  • അംഗങ്ങൾക്ക് ഐഡൻറ്റിറ്റി കാർഡ് വിതരണം ചെയ്തു

പ്രവർത്തനങ്ങൾ

https://youtube.com/@naduvattom.v.h.s.spallippa3302?si=6gWbcVDzeoFt9S1q

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ നൽകിയ പരിശീലനത്തിൽ നിന്നും ........

ഒക്ടോബർ 6, 7 തീയതികളിൽ സ്കൂൾ തല കലോൽസവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റെക്കോർഡ് ചെയ്യുന്നു

ഫ്രീഡം ഫെസ്റ്റ് 2025

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വാരാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 22 ന് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സ്വതന്ത്ര സോഫ്‍റ്റ്‍വെയർപ്രതിജ്ഞ എടുത്തു.

ഫ്രീഡം സോഫ്‍റ്റ്‍വെയർ പോസ്റ്റർ രചന, പത്താം ക്ലാസ്സുകാർക്കുള്ള റോബോട്ടിക് പരിശീലനം, റോബോട്ടിക് പഠനം എൻ്റെ സ്കൂളിൽ എന്ന വിഷയത്തിൽ റീൽ നിർമാണം, സ്കൂൾ വിക്കി അപ്ഡേഷൻ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു


പ്രിലിമിനറി ക്യാമ്പ്

03/10/2025 ൽ എട്ടാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്ലാസ്സ് നയിച്ചത് ശ്രീ . മെർവിൻ . ടി . ജേക്കബ്ബ് , കൈറ്റ് , ആലപ്പുഴ.

റോബോട്ടിക്സ്,ആനിമേഷൻ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

9.30 മുതൽ 3.00 മണി വരെ നീണ്ടു നിന്ന പരിശീലന പരിപാടിക്ക് ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി.

റോബോട്ടിക് പ്രദർശനം

പള്ളിപ്പാട് , നടുവട്ടം MMEMS എന്ന പ്രൈമറി സ്കൂളിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച റോബോട്ടിക് പ്രദർശനം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്


2026 മേയ് 15 ന് നടുവട്ടം വി എച്ച് എസ് എസിൽ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.കൈറ്റ് മെൻ്റർ ജോഷ്‌മ ക്ലാസ്സ് നയിച്ചു..റീൽ നിർമാണം, കെ ഡെൻ ലൈവ് സോഫ്‌റ്റ് വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു 40 പേർ ഉൾപ്പെട്ട ഈ ബാച്ചിന് 9.30 മുതൽ 4.30 വരെ പരിശീലനം നൽകി.ഇതോടൊപ്പം രുചികരമായ ഭക്ഷണവും നൽകി.കൈറ്റ് മെൻ്റർമാരായ വിദ്യ എസ് , മിഥുന ഉണ്ണി എന്നിവർ ക്യാമ്പിൽ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി നൽകി