ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
32011-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32011
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല KANJIRAPPALLY
ഉപജില്ല ഈരാറ്റുപേട്ട
ലീഡർADITHYAN ANEESH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SELES SABU
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2FEBIN JOSE
അവസാനം തിരുത്തിയത്
06-03-202632011

അംഗങ്ങൾ

പ്രമാണം:WhatsApp Image 2026-03-06 at 12.12.50 PM.jpg

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുത്തു . കൈറ്റ് മാസ്റ്റർമാരായി ശ്രീമതി സെലെസ് സാബുവും ശ്രീ ഫെബിൻ ജോസും തുടർന്ന് പോരുന്നു  

പ്രവർത്തനങ്ങൾ

സർവം AI മായ

2024-27ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ സർവം AI മായ എന്ന വിഷയത്തിൽ മാതാപിതാക്കൾക്ക് ബുധനാഴ്ച FEB 25 IT ലാബിൽ വെച്ച് നടത്തപ്പെട്ടു .ക്യാമ്പ് നയിച്ചത് മാസ്റ്റർ ജോയൽ കുമാരി ശ്രെയ കുമാരി ഫെമിദ എന്നിവർ ചേർന്നാണ് .പ്രസ്തുത മീറ്റിംഗിൽ ഏകദേശം അഞ്ചു മാതാപിതാക്കൾ പങ്കെടുക്കുകയും AI എന്ന വിസ്മയ ലോകത്തെ കൂടുതകൾ അടുത്തറിയുവാനും സാധിച്ചു എന്ന് അവരുടെ വാക്കുകൾ സാക്ഷ്യപെടുത്തുകയുണ്ടായി .ഏകദേശം 4 മണിയോടെ ക്ലാസ് അവസാനിച്ചു .