ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 32011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32011 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | KOTTAYAM |
| വിദ്യാഭ്യാസ ജില്ല | KANJIRAPPALLY |
| ഉപജില്ല | ഈരാറ്റുപേട്ട |
| ലീഡർ | ADITHYAN ANEESH |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SELES SABU |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | FEBIN JOSE |
| അവസാനം തിരുത്തിയത് | |
| 06-03-2026 | 32011 |
അംഗങ്ങൾ
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുത്തു . കൈറ്റ് മാസ്റ്റർമാരായി ശ്രീമതി സെലെസ് സാബുവും ശ്രീ ഫെബിൻ ജോസും തുടർന്ന് പോരുന്നു
പ്രവർത്തനങ്ങൾ
സർവം AI മായ
2024-27ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ സർവം AI മായ എന്ന വിഷയത്തിൽ മാതാപിതാക്കൾക്ക് ബുധനാഴ്ച FEB 25 IT ലാബിൽ വെച്ച് നടത്തപ്പെട്ടു .ക്യാമ്പ് നയിച്ചത് മാസ്റ്റർ ജോയൽ കുമാരി ശ്രെയ കുമാരി ഫെമിദ എന്നിവർ ചേർന്നാണ് .പ്രസ്തുത മീറ്റിംഗിൽ ഏകദേശം അഞ്ചു മാതാപിതാക്കൾ പങ്കെടുക്കുകയും AI എന്ന വിസ്മയ ലോകത്തെ കൂടുതകൾ അടുത്തറിയുവാനും സാധിച്ചു എന്ന് അവരുടെ വാക്കുകൾ സാക്ഷ്യപെടുത്തുകയുണ്ടായി .ഏകദേശം 4 മണിയോടെ ക്ലാസ് അവസാനിച്ചു .