ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

കുട്ടികളിലെ വിവര സാങ്കേതിക വിദ്യയുടെ പരിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ 2018 ൽ സ്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 40 കുട്ടികൾ 2023 -26 അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി .2023 ജൂലൈ മാസം 22 തിയതി മനു സാറിന്റെ നേതൃത്വത്തിലുള്ള പ്രീലിമിനാരി ക്യാമ്പിലൂടെ കുട്ടികളുടെ ലൈറ്റ്‌ലെ കൈറ്റ്സ്  റുട്ടീൻ ക്ലാസുകൾക്ക് തുടക്കം കുറിക്കുകയുണ്ടായി .