ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
32011 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 32011
യൂണിറ്റ് നമ്പർ LK/2018/32011
അധ്യയനവർഷം 2022-25
അംഗങ്ങളുടെ എണ്ണം 41
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപജില്ല ഈരാറ്റുപേട്ട
ലീഡർ അതുൽ റിക്കോ ജോസഫ്
ഡെപ്യൂട്ടി ലീഡർ അനുപല്ലവി വി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 പ്രീമ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സെലസ് സാബു
30/ 03/ 2024 ന് 32011
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
SCHOOL LEVEL ONE DAY CAMP

2022 -25 ബാച്ചിൽ ഈ കഴിഞ്ഞ വര്ഷം 5 കുട്ടികൾ കൂടെ ലിറ്റിൽ കൈറ്റ്സ് കുടുംബത്തിലേക്ക് വരുകയും അങ്ങനെ ആകെ 41 കുട്ടികളുള്ള ഒരു യൂണിറ്റായി മാറുകയും ചെയ്തു .പ്രസ്തുത ബാച്ചിന്റെ സ്കൂൾ ലെവൽ ഏകദിന ക്യാമ്പ് 2023 സെപ്തംബര് 2 തീയതി ശനിയാഴ്ച നമ്മുടെ സ്കൂളിൽ വെച്ച് KITE മിസ്ട്രസ് ഇന്ദു പി എസ് (GRACEY MEMORIAL HS PARATHODU)നേതൃത്വത്തിൽ നടത്തപെടുകയുണ്ടായി.ക്യാമ്പിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്തു .