ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18139-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18139
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ലീഡർഷിഫിൻഷാൻ കെ പി
ഡെപ്യൂട്ടി ലീഡർസുവർണ്ണ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമിത കെ
അവസാനം തിരുത്തിയത്
28-09-202518139


അംഗങ്ങൾ

sl no Name Admission no
1 ABHINAV K 7505
2 ABHINAV. K 7436
3 ABID K 8125
4 ADHARSH K 7862
5 ALAN KM 7484
6 ATHUL KRISHNA 7468
7 AVEGHA K 7642
8 AYISHA UMAINA. A.K 7469
9 DEVA PRIYA P 7473
10 FATHIMA FARHA. P 7467
11 FATHIMA HAFA KT 7907
12 FATHIMA RISHANA E 7872
13 FATHIMA SAJA. K C 7528
14 HASHIMI K.T 7502
15 HUDHA SHERIN K 7503
16 KRISHNA PRIYA V 7511
17 MUHAMED SHABAS K 7868
18 MUHAMMAD DILSHAD. V 8130
19 MUHAMMED ANFAS P 7510
20 MUHAMMED MUFLIH PALLIPARAMBAN 7703
21 MUHAMMED NISHAD. P 7435
22 NANDANA SURESH. P 7527
23 NAVEEN RAJ K 7530
24 NIRANJANA RAJ A 7482
25 NIRUPAMA RAJ A 7483
26 NIVED T 8123
27 RINSHA.K 7859
28 SARANG K 7526
29 SHAMEEMUDHEEN. P.P 7453
30 SHANIBA K P 7880
31 SHIFIN SHAN K.P 7457
32 SREERAG P 7490
33 SUVARNA P T 7940

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

Aptitude test

2025 -2028 വർഷത്തെ അഭിരുചി പരീക്ഷയ്ക്കായി അപേക്ഷഫോം നൽകിയത് 41 കുട്ടികളായിരുന്നു .അതിൽ 40 കുട്ടികളും പരീക്ഷ എഴുതി.


.യൂണിഫോം പ്രകാശനം

2025 -28 യൂണിറ്റുകൾക്കുള്ള യൂണിഫോം കൈറ്റ് മിസ്ട്രസ് സുമിത ടീച്ചർ യൂണിറ്റ് ലീഡർ ആയ ഷിഫിൻ ഷാനും ഡെപ്യൂട്ടി ലീഡർ ആയ സുവർണയ്ക്കും നൽകികൊണ്ട്  പ്രകാശനം നൽകി.പിനീട് മറ്റു കുട്ടികൾക്കും നൽകി.കൂടെ ഐഡി  കാർഡും നൽകി

യൂണിഫോം പ്രകാശനം
യൂണിഫോം പ്രകാശനം

പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്

15 / 9 / 2025  തിങ്കളാഴ്ച്ച മാസ്റ്റർ ട്രെയിനർ ആയ വിജേഷ്  ആണ് സർ ക്യാമ്പ് നിയന്ത്രിച്ചത് . ക്യാമ്പിൽ അനിമേഷൻ ,റോബോട്ടിക്‌സ് ,പ്രോഗ്രാമിങ് കൂടാതെ കുട്ടികൾക്ക് രസകരമായി ഇടപെടുന്ന രീതിയിലുള്ള നിരവധി കളികളും ഉണ്ടായിരുന്നു .രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക്‌ 3 .00 മണി വരെ ക്യാമ്പ് ഉണ്ടായിരുന്നു .HM ആയ അബൂബക്കർ സർ ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് .

അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷ

ബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

15 / 9 / 2025  നു ഉച്ചയ്ക്കു 3 .00 മണി മുതൽ വൈകിട്ടു വരെ ക്ലാസ് ഉണ്ടായിരുന്നു.ക്ലാസ്സിൽ രക്ഷിതാക്കളുടെ  സജീവമായ പങ്കാളിത്തം തന്നെ ഉണ്ടായിരുന്നു .