ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18139-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18139 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കിഴിശ്ശേരി |
| ലീഡർ | ഫാത്തിമ നജ്‌വ പി |
| ഡെപ്യൂട്ടി ലീഡർ | അഭിനവ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുമിത കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനിൽകുമാർ പി |
| അവസാനം തിരുത്തിയത് | |
| 29-10-2025 | 18139 |
അംഗങ്ങൾ
| # | Name | Adminssion # | Class | Division | DoB | Gender |
|---|---|---|---|---|---|---|
| 1 | ABHIN P | 7758 | 8 | B | 07-02-2011 | Male |
| 2 | ABHINAV. P | 7368 | 8 | B | 06-05-2011 | Male |
| 3 | ABIYA SHERIN P | 7716 | 8 | A | 03-01-2011 | Female |
| 4 | ADARSH. N | 7370 | 8 | B | 02-11-2011 | Male |
| 5 | AMAL DANISH K | 7713 | 8 | A | 11-02-2011 | Male |
| 6 | AMEEKA RIFA K | 7915 | 8 | A | 11-11-2010 | Female |
| 7 | ANASHWARA K | 7364 | 8 | B | 20-02-2011 | Female |
| 8 | ANUPRIYA. B | 7447 | 8 | B | 21-06-2011 | Female |
| 9 | ANUSHKA. KP | 7406 | 8 | B | 13-10-2011 | Female |
| 10 | ANUSREE | 7727 | 8 | A | 29-08-2011 | Female |
| 11 | ARSHA. M | 7417 | 8 | A | 19-10-2011 | Female |
| 12 | DHYANA SUDHEESH. K | 7381 | 8 | B | 21-05-2011 | Female |
| 13 | DIYA PRASAD P.K. | 7625 | 8 | A | 02-12-2010 | Female |
| 14 | FATHIMA DIYA. C K | 7359 | 8 | A | 05-02-2011 | Female |
| 15 | FATHIMA LABEEBA . K | 7403 | 8 | A | 10-04-2011 | Female |
| 16 | FATHIMA NAJWA P | 8056 | 8 | A | 06-05-2011 | Female |
| 17 | FATHIMA NASREENA . K | 7402 | 8 | A | 11-01-2011 | Female |
| 18 | FATHIMA NIYANA . M K | 7411 | 8 | A | 01-04-2011 | Female |
| 19 | FATHIMA RANIYA. K P | 7379 | 8 | A | 28-04-2011 | Female |
| 20 | FEHIMA SHERIN.P | 7404 | 8 | A | 09-04-2011 | Female |
| 21 | HIBA FATHIMA M K | 7722 | 8 | A | 13-07-2011 | Female |
| 22 | JAHANA SHIRIN M K | 8054 | 8 | A | 02-03-2012 | Female |
| 23 | LIYA FATHIMA.M | 7760 | 8 | A | 19-11-2011 | Female |
| 24 | MOHAMMED REBEEH P | 7366 | 8 | A | 07-05-2011 | Male |
| 25 | MUHAMMED ANAS. K | 7412 | 8 | A | 22-06-2011 | Male |
| 26 | MUHAMMED FAZAL T | 7721 | 8 | A | 23-04-2011 | Male |
| 27 | MUHAMMED IRFAN. T P | 7413 | 8 | A | 30-08-2011 | Male |
| 28 | MUHAMMED MIRSHAD. C P | 7382 | 8 | A | 24-12-2010 | Male |
| 29 | MUHAMMED NIHAD.V | 7784 | 8 | A | 24-08-2010 | Male |
| 30 | MUHAMMED RAYAN D T | 7718 | 8 | A | 11-07-2010 | Male |
| 31 | NIVEDH. P | 7375 | 8 | B | 12-04-2011 | Male |
| 32 | PARVANA.K | 7393 | 8 | B | 23-01-2011 | Female |
| 33 | RINSHA FATHIMA K | 7719 | 8 | A | 06-08-2010 | Female |
| 34 | SHIFNA SHERIN P | 7770 | 8 | A | 20-05-2011 | Female |
| 35 | SREYA.E | 7360 | 8 | A | 28-02-2011 | Female |
| 36 | THANMAYA. A | 7387 | 8 | B | 08-02-2011 | Female |
| 37 | VAIGA. C | 7401 | 8 | B | 21-04-2012 | Female |
| 38 | VAIGA. K | 7394 | 8 | B | 24-09-2011 | Female |
| 39 | VAIGA. O | 7363 | 8 | A | 29-05-2011 | Female |
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2024 -2027 വർഷത്തെ ക്യാമ്പ് 2024 ജൂലൈ 24 നു നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു .ക്യാമ്പിൽ കൈറ്റിൽ മാസ്റ്റർ ട്രെയിനർ മഹേഷ് സർ ക്ലാസ് നയിച്ച് .ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെ പാട്ടി ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി .ലിറ്റൽ കിറ്റിലൂടെ അനിമേഷൻ ,പ്രൊഗ്രാമിംഗ് ,AI ,മലയാളം കമ്പ്യൂട്ടിങ് ,ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾ ഉണ്ടെന്നും അതിലൂടെ നല്ല ജോലി ,ആധുനിക ജീവിതത്തിൽ അത് വലിയ ഉപകാരപ്പെടും ഏന്നും കട്ടികൾക്കും ബോധ്യമായി
രക്ഷാകർതൃയോഗം

2024 -27 ബാച്ചിന്റെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ പരിപാടി 26 / 9 / 2024 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മാസ്റ്റർ സുമേഷ് സാറാണ് ഉദ് ഘാടനം നിർവഹിച്ചു സംസാരിച്ചു .ക്ലാസ് നിയന്ത്രിച്ചത് കിഴിശ്ശേരി സബ്‌ജില്ലയിലെ മാസ്‌റ്റർ ട്രൈനെർ ആയ മഹേഷ് സാറാണ് .ക്ലാസ്സിൽ 90 %രക്ഷിതാക്കളും പങ്കെടുത്തിരുന്നു .
യൂണിഫോം പ്രകാശനം

2025 -2026 വർഷത്തെ ജില്ലാ പ്രവേശനോത്സവം ജൂൺ 2 ന് മുതുവല്ലൂർ ഗവ :ഹയർ സെക്കന്ററി സ്കൂളിൽനടന്നു .ആ ധന്യ മുഹൂർത്തത്തിൽ ഉദ്ഘാടകനായ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പിവി റഫീഖ് 2024 -2027 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യൂണിഫോം യൂണിറ്റ് ലീഡർ ആയ ഫാത്തിമ നജ്‌വ നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു .
ക്യാമറ പരിശീലനം
ലിറ്റിൽ കൈറ്റ്സ് ക്യാമറ പരിശീലനത്തിന്റെ ഭാഗമായി DSLR ക്യാമറയുടെ പരിശീലനം 3 / 6 /2025 ന് നടത്തി .ക്ലാസ് നയിച്ചത് ഓമാനൂർ സ്കൂളിലെ മഞ്ജു ടീച്ചറാണ് .ക്യാമറയെ കുറിച്ചും അതിലൂടെ ഫോട്ടോസ് ,വീഡിയോ എന്നിവ എടുക്കുന്ന വിധവും പഠിപ്പിച്ചു .എടുത്ത ഫോട്ടോ ഉപയോഗപ്പെടുത്തി എഡിറ്റിങ്ങും ഡോക്യൂമെന്റ് ചെയ്യുന്ന വിധവും പരിചയപ്പെടുത്തി .

സ്കൂൾ ക്യാമ്പ്

25 / 10 / 2025 ന് സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്ന
സ്കൂൾ ക്യാമ്പ് കൈറ്റ് മെന്റർ ആയ മഞ്ജു ടീച്ചർ

ക്ലാസ്സിന് നേതൃത്വം നൽകി .അനിമേഷൻ ,പ്രോഗ്രാമിങ് തുടങ്ങിയവയിൽ വിവിധ പരിപാടികൾ നടന്നു .