കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13055 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ് സൗത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാബിർ എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുഹ്‍സീന സി കെ |
| അവസാനം തിരുത്തിയത് | |
| 30-06-2025 | 13055 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് മെയ് 31 ശനിയാഴ്ച്ച കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ജാബിർ സ്വാഗതവും മുഹ്സിന നന്ദിയും പറഞ്ഞു