സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്.
പ്രവർത്തനങ്ങൾ(2020-21)
ഓൺലൈൻ പ്ലാറ്റ്ഫോമിൽ വീഡിയോ ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയവയിലൂടെ ദിനാചരണങ്ങളിലെ പങ്കാളിത്തം
പ്രവർത്തനങ്ങൾ(2021-22)
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി
ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ് ലീഡർ മാർക്ക് ഡിജിറ്റൽ ക്ലാസ്, പ്രൊജക്ടർ ഇവയുടെ പരിശീലനം നടത്തി.
അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ചുള്ള ക്ലാസ്സ് നടത്തി.
പ്രവർത്തനങ്ങൾ(2022-23)
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി
ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ് ലീഡർ മാർക്ക് ഡിജിറ്റൽ ക്ലാസ്, പ്രൊജക്ടർ ഇവയുടെ പരിശീലനം നടത്തി.
സത്യമേവ ജയതേ YIP എന്നീ പരിപാടികളുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞു