എസ്.എം.യു.പി.എസ്സ്, കാഞ്ചിയാർ
(എസ്.എം.യു.പി.എസ്സ്, കാഞ്ചിയാർ.. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എം.യു.പി.എസ്സ്, കാഞ്ചിയാർ | |
---|---|
വിലാസം | |
കാഞ്ചിയാർ എസ്.എം.യു.പി.എസ്സ്, കാഞ്ചിയാർ പി.ഒ , കാഞ്ചിയാർ പി.ഒ. , 685511,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 8289859303 |
ഇമെയിൽ | smupskanchiyar2@Gmail.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 30246 (സമേതം) |
യുഡൈസ് കോഡ് | 32090300210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ചിയാർ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr Sanimol M C |
പി.ടി.എ. പ്രസിഡണ്ട് | Sri Biju George Chittappanattu |
അവസാനം തിരുത്തിയത് | |
21-10-2024 | SMUPS |
ചരിത്രം
1976-ൽ സ്ഥാപിതം. ഇടുക്കി ജില്ലയിൽ കാഞ്ചിയാർ പഞ്ചായത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഭാഗങ്ങളിലായി ഹാളും, ക്ലാസ്സ് മുറികളും സജീകരിച്ചിരിക്കുന്നു. 5സ്മാർട്ട് ക്ലാസ്സ് റൂമുകൾ നിലവിൽ ഉണ്ട്. കുട്ടികൾക്ക് കളി സ്ഥലവും, പാചകപുരയും സമീപം സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് പഞ്ചായത്ത് ഹാളിന് സമീപം. സ്റ്റാന്റിൽനിന്നും 1 കി.മി അകലം.