Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് സൗകര്യങ്ങൾ
- രണ്ട് ഭാഗങ്ങളിലായി ഹാളും, ക്ലാസ്സ് മുറികളും സജീകരിച്ചിരിക്കുന്നു..
- 5സ്മാർട്ട് ക്ലാസ്സ് റൂമുകൾ നിലവിൽ ഉണ്ട്.
- കുട്ടികൾക്ക് കളി സ്ഥലവും, പാചകപുരയും സമീപം സ്ഥിതി ചെയ്യുന്നു.
ചിത്രശാല
-
Main building
-
New building
-
Smart class room
-
Vegetable garden.