എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2021-24
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38047 |
| യൂണിറ്റ് നമ്പർ | LK/2018/38047 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ലീഡർ | അർജുൻ അജികുമാർ |
| ഡെപ്യൂട്ടി ലീഡർ | സനീജ ഷാനവാസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബെറ്റി വറുഗീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ എസ് എൽ |
| അവസാനം തിരുത്തിയത് | |
| 06-04-2026 | 38047 |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. സി. ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് "ലിറ്റിൽ കൈറ്റ്സ്" സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.
ലിറ്റിൽ കൈറ്റ്സ് വെബിനാർ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി 2022 മാർച്ച് 12ന് വെബിനാർ സംഘടിപ്പിച്ചു. വെബിനാർ യൂട്യൂബിൽ ലഭ്യമാണ്