ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്. എസ്.എസ്. വളാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19035
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ലീഡർഅയിഷ സഹദിയ
ഡെപ്യൂട്ടി ലീഡർഅനീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്ധ്യ . പി.എം
അവസാനം തിരുത്തിയത്
14-10-2025Vhss19035


സ്‍കൂൾ പത്രം - വാർത്താവീഥി

2023-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വി എച്ച് എസ് എസ് വളാഞ്ചേരിയിൽ ഡിജിറ്റൽ സ്‍കൂൾ പത്രം ഇറക്കി. വാർത്താവീഥി എന്ന പേരിട്ടിരിക്കുന്ന സ്‍കൂൾ പത്രം സ്‍കൂൾ എച്ച് എം പ്രകാശനം ചെയ്തു.

നടുവിൽ400x400ബിന്ദു
വാർത്താവീഥി
സ്വതന്ത്രസോഫ്റ്റ് വെയർ റോബോട്ടിക് ക്ലാസ്