വി.എച്ച്. എസ്.എസ്. വളാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19035 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ലീഡർ | അയിഷ സഹദിയ |
| ഡെപ്യൂട്ടി ലീഡർ | അനീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ . പി.എം |
| അവസാനം തിരുത്തിയത് | |
| 14-10-2025 | Vhss19035 |
സ്കൂൾ പത്രം - വാർത്താവീഥി
2023-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വി എച്ച് എസ് എസ് വളാഞ്ചേരിയിൽ ഡിജിറ്റൽ സ്കൂൾ പത്രം ഇറക്കി. വാർത്താവീഥി എന്ന പേരിട്ടിരിക്കുന്ന സ്കൂൾ പത്രം സ്കൂൾ എച്ച് എം പ്രകാശനം ചെയ്തു.

