വി.എച്ച്. എസ്.എസ്. വളാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 07-10-2025 | Vhss19035 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രിലിനിനറി ക്യാമ്പ് 2025
2025 വർഷത്തെ പ്രിലിമിനറി ക്യാമ്പ് 10-09-2025 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.
പ്രധാന അധ്യാപിക സി.ആർ.ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഐടി മാസ്റ്റർ ട്രെയിനർ ലാൽ
ക്ലാസുകൾക്ക് നേതൃത്വം നൽകി.കൈറ്റ് മെന്റർ പി.എം സന്ധ്യ,ആർ.എ.ദീപ എന്നിവർ സംസാരിച്ചു.
തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്കുള്ള യോഗവും നടന്നു.
