വി.എച്ച്. എസ്.എസ്. വളാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം
വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിവിധ
പരിപാടികൾ നടന്നു.സോഫ്റ്റ് വെയർ പ്രതിജ്ഞ,റോബോട്ടിക് ക്ലാസുകൾ,സ്വതന്ത്ര
സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ,സൈബർ ബോധവൽക്കരണ ക്ലാസുകൾ എന്നിവ
സംഘടിപ്പിച്ചു.വിവിധ ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾക്ക്
നേതൃത്വം നൽകി.
| Home | 2024-27 | 2025-28 | 2026-29 |