ജി എൽ പി എസ് കോറോം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് കോറോം
KOROME LP SCHOOL.jpeg
വിലാസം
കോറോം

തൊണ്ടർനാട് പി.ഒ.
,
670731
സ്ഥാപിതം1900 - 6 - 1900
വിവരങ്ങൾ
ഫോൺ04935 235888
ഇമെയിൽglpschoolkorome@gmail.com
കോഡുകൾ
സ്കൂൾ കോഡ്15435 (സമേതം)
യുഡൈസ് കോഡ്32030100602
വിക്കിഡാറ്റQ64522591
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതൊണ്ടർനാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകരീം പികെ
പി.ടി.എ. പ്രസിഡണ്ട്നവാസ്‌
എം.പി.ടി.എ. പ്രസിഡണ്ട്നവാസ്‌
അവസാനം തിരുത്തിയത്
15-03-2024Vahu2008


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കോറോം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കോറോം . ഇവിടെ 77 ആൺ കുട്ടികളും 60 പെൺകുട്ടികളും അടക്കം 137 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കപ്പെട്ട കോറോം- തൊണ്ടർനാട് പഞ്ചായത്തിൻറെ ആസ്ഥാനമായ കോറോത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. 1900 ഇന്നത്തെ സുഖസൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തും നമ്മുടെ നാടിനു അഭിമാനമായി ദീപസ്തംഭമായി ഈ കലാലയം നിലനിന്നിരുന്നു. കൂടുതൽ വായിക്കുക...

ജി എൽ പി എസ് കോറോം

ഭൗതികസൗകര്യങ്ങൾ

  • പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • ഗണിത ക്ലബ്
  • ഗ്രൗണ്ട്
  • സ്പോർട്സ് & ഗെയിംസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ചന്തു മാസ്റ്റർ  
  • മുരളി മാസ്റ്റർ
  • ബഷീർ മാസ്റ്റർ
  • കരീം പികെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോറോം ടൗണിൽ നിന്നും 100 മീറ്റർ ദൂരം.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോറോം&oldid=2233035" എന്ന താളിൽനിന്ന് ശേഖരിച്ചത്