എച്ച്.എസ്.എ.യു.പി.എസ്. പാപ്പിനിപ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച്.എസ്.എ.യു.പി.എസ്. പാപ്പിനിപ്പാറ | |
|---|---|
| പ്രമാണം:18587-SCHOOLPHOTO.JPG | |
| വിലാസം | |
പാപ്പിനിപ്പാറ പാപ്പിനിപ്പാറ പി.ഒ. , 676122 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 26 - 06 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | phsaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18587 (സമേതം) |
| യുഡൈസ് കോഡ് | 32050600123 |
| വിക്കിഡാറ്റ | Q64566548 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 133 |
| പെൺകുട്ടികൾ | 119 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വർഗീസ് വി എ |
| പി.ടി.എ. പ്രസിഡണ്ട് | അലവിക്കുട്ടി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന ടി എം |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മനോഹരമായ, പ്രകൃതി ഭംഗിയാൽ ചുറ്റപ്പെട്ട വിദ്യാലയം.
ചരിത്രം
1979 ജൂൺ ഒമ്പതാം തീയ്യതി പാപ്പിനിപ്പാറയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. യാത്ര പ്രശ്നങ്ങളാലും മറ്റും നാലാം ക്ലാസ്സോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ഒരു UP സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് അന്നായിരുന്നു. കൂടുതൽ വായിക്കുക
പാപ്പിനിപ്പാറയുടെ കേന്ദ്രമായ കക്കാടം കുന്നിൻറെ നെറുകയിൽ 58 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഹിദായത്തുൽ സ്സിബിയാൻ എയ്ഡഡ് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.ഏതാനും വർഷങ്ങൾക്കുള്ളിൽ 230 വിദ്യാർത്ഥികളും 10 അധ്യാപകരുമുള്ള ഒരു വിദ്യാലയമായി അത് വളർച്ച പ്രാപിച്ചു .
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ് മുറികൾ
- സ്മാർട്ട് ക്ലാസ്സ് മുറികൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം
- ശാസ്ത്ര ലാബ്
- IT ലാബ്
- 1500 ൽ കൂടുതൽ പുസ്തകങ്ങളുള്ള റഫറൻസ് ലൈബ്രറി.
- വിശാലമായ കളിസ്ഥലം
- ബാഡ്മിൻറൺ കോർട്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്