ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ..ന്യു.എൽ.പി.എസ്സ്.ഇടമൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ
വിലാസം
ഇടമൺ

ഇടമൺ പി.ഒ.
,
കൊല്ലം - 691307
,
കൊല്ലം ജില്ല
സ്ഥാപിതം1 - 7 - 1961
വിവരങ്ങൾ
ഫോൺ0475 2335053
ഇമെയിൽgnlpsedamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്40408 (സമേതം)
യുഡൈസ് കോഡ്32131000804
വിക്കിഡാറ്റQ105813919
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത എസ്
പി.ടി.എ. പ്രസിഡണ്ട്ശശിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുവാൻ സ്കൂൾ കമ്മിറ്റി മുൻകൈയെടുത്ത് യാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും ഏകദേശം 300 മീറ്റർ ഉള്ളിലായി ഗതാഗത തിരക്കിലും നിന്നും മറ്റ് ശബ്ദം കോലാഹലങ്ങളിൽ നിന്നും മാറി പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ വളരെ നല്ല ഒരു പഠന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്

ഭൗതികസൗകര്യങ്ങൾ

50 സെൻറിൽ ഉറപ്പുള്ള ചുറ്റുമതിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് കളിക്കുവാനായി ഒരു പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് 8 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഓഫീസ് കെട്ടിടവും ലൈബ്രറിയും പാചകപ്പുരയും കിണറും വാഷ് ഏരിയയും മനോഹരമായ ഒരു പൂന്തോട്ടവും ഈ വിദ്യാലയത്തിനുണ്ട് 5 ടോയിലറ്റും 5യൂറിനലും ഒരു IED ടോയ്‌ലറ്റും ഈ വിദ്യാലയത്തിൽ ഉണ്ട് രണ്ട് Ramp&Rail സൗകര്യവും ഉള്ള ഈ വിദ്യാലയം തീർത്തും ഭിന്നശേഷി സൗഹൃദമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികൾ ജൈവവൈവിധ്യ ഉദ്യാന പരിപാലനം വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ക്വിസ് കോമ്പറ്റീഷനുകൾ കലാകായികമേളകൾ എന്നിവയിൽ പങ്കാളികളാകുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രഥമാധ്യാപകരുടെ പേര് സേവനകാലം
കെ.കുരികേശു 1/06/1949-14/08/1949
വി.വാസുപിള്ള 15/08/49-04/07/1950
കുഞ്ഞാണ്ടമ്മവർഗ്ഗീസ് 05/07/1950-31/03/1951
കെ.അയ്യപ്പൻപിള്ള 01/04/1951-10/08/52
ആർ.നാരായണി 01/06/1953-31/03/1955
ജി.ഗൗരി 07/05/1955-31/03/1969
എസ്.ജോർജ്ജ് 10/06/1969-11/12/1974
എഫ്.സ്റ്റാൻസിലാവോസ് 16/12/1974-11/02/1975
ജി.ഭാർഗ്ഗവി 14/02/1975-31/05/1975
കെ.ഗോപാലനാചാരി 07/06/1975-19/09/1979
എ.ബഷീർകുട്ടി 12/11/1979-03/06/1980
വി.ആർ.ചെല്ലപ്പൻ (എച്ച്.എം.ഇൻചാർജ്ജ്) 20/09/1979-11/11/1979 & 04/06/1980-22/09/1981
എൻ.അബ്ദുൽവഹാബ് 29/06/1982-04/07/1985& 03/06/1986-31/03/1987
കെഭാനുദാസ് 28/01/1981-31/03/1981
എം.വാവകണ്ണ് 02/08/1985-31/05/1986
വി.കെ.പത്മാവതിഅമ്മ 08061987-31/03/1989
എം.ഗോപാലകൃഷ്ണൻനായർ 07/06/1990-03/07/1991
എം.ഷംസുദ്ദീൻ 04/07/1991-31/03/1993
എൻ.ത്യാഗരാജൻ(എച്ച്എം ഇൻ ചാർജ്ജ്) 01/04/1993-14/06/1993
പി.ചെല്ലയ്യാൾബീവി 15/06/1993-03/06/1995
ജെ.റഹുമാബീവി 04/06/1995-03/05/1997
പി.ഡി.തങ്ക 03/06/1997-31/03/1999
എം.ബാലകൃഷ്ണപിള്ള 12/04/1999-03/06/1999
എൽ.മൃണാളിനി 04/08/1999-12/04/2000
ആർ.ഗോപാലകൃഷ്ണക്കുറുപ്പ് 13/04/2000-01/06/2000
കെ.എൽ.സുഷമാബേബി 02/06/2000-31/05/2001
എൻ.ബാലകൃഷ്ണൻ 07/08/2001-04/09/2001
ഡി.വാസന്തിഅമ്മ 14/09/2001-12/05/2002
വി.ഗോപിനാഥൻനായർ 13/05/2002-31/05/2004
കെ.ജി.പുഷ്പകുമാരി 01/06/2004-04/07/2004
എം.സജിതാബീഗം 05/07/2004-31/05/2006
കെ.ജി.പുഷ്പകുമാരി 02/06/2006 -31/05/2017
ഇന്ദിരാമ്മ. 01/07/2017-31/05/2018
സലീനാറാണി 01/06/2018-12/09/2018
ശ്രീലത.എസ്സ് 19/09/2018-

നേട്ടങ്ങൾ

വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ വർദ്ധനവ്.

മികച്ച പഠനാന്തരീക്ഷം.

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ .

എൽഎസ്എസ് വിജയികൾ

കലാ കായികമേളകളിൽ ഉന്നത വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റെനിആൻ്റണി- ബാലാവകാശകമ്മീഷൻ അംഗം
  2. ജയ-ശാസ്ത്രജ്ഞ
  3. രാജേന്ദ്രൻനായർ-റിട്ട.കുടുംബകോടതി ജഡ്ജി
  4. വിശ്വനാഥൻ നായർ-കെ എസ്സ് ഇ ബി എക്സ്സിക്യൂട്ടീവ് എൻജിനിയർ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽപുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 5 . 5 കി. മീ. അകലെ വെള്ളിമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._ന്യു_എൽ.പി.എസ്സ്._ഇടമൺ&oldid=2538117" എന്ന താളിൽനിന്ന് ശേഖരിച്ചത്