എ.എൽ.പി.എസ്. ചെറുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എൽ.പി.എസ്. ചെറുകാവ്
18308 School logo.jpg
18308 school image.jpeg
വിലാസം
Siyamkandam

Siyamkandam, Airport Road, P.O Pulikkal, 673637
,
673637
വിവരങ്ങൾ
ഫോൺ04832790770
ഇമെയിൽalpscherukavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMalappuram
വിദ്യാഭ്യാസ ജില്ല Malappuram
ഉപജില്ല Kondotty
ഭരണസംവിധാനം
നിയമസഭാമണ്ഡലംKondotty
താലൂക്ക്Kondotty
ബ്ലോക്ക് പഞ്ചായത്ത്Kondotty
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംEnglish & Malayalam
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAsaraf M
പി.ടി.എ. പ്രസിഡണ്ട്Anitha
അവസാനം തിരുത്തിയത്
23-03-202418308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ മലപ്പുറം താലൂക്കിലെ മലപ്പുറം മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് മലപ്പുറം ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ . 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 324 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ചരിത്രം

ചെറുകാവ് ഗ്രാമപ‍‍ഞ്ചായത്തിലെ സിയാംകണ്ടം എന്ന പ്രദേശത്ത് 1935 എഴുത്തച്ചന്മാൻമാർ സ്ഥാപിച്ച സ്കൂൾ.

നേട്ടങ്ങൾ

  • 2023 - 24 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ ഏറ്റവും മികച്ചതും സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനത്തോടെ ഇന്നവേറ്റീവ് സ്കൂൾ എന്ന അംഗീകാരം ലഭിച്ചു.
  • 2023 - 24 വർഷത്തിൽ പഞ്ചായത്ത് തല സ്‌പോർട്‌സിൽ എൽ പി കിഡീസ് മൂന്നാം സ്ഥാനം ലഭിച്ചു.
  • സബ് ജില്ലാ കലമേളയിൽ ഒാവറോൾ മുന്നാം സ്ഥാനം ലഭിച്ചു.
  • കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്ക്‌ പഠന ശ്രോതസായി ഉപയാഗിക്കാവുന്ന ''ഇന്ത്യ'' എന്ന ഡോക്യുമെന്റെറി തയ്യാറാക്കി.

ഭൗതിക സൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് ലെെബ്രറി
  • ക്ലാസ് മാഗസിൻ
  • കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • പ്രാവർത്തിക പഠനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഫുട്ബോൾ അക്കാദമി
  • കരാട്ടെ പരിശീലനം
  • അബാകസ് പരിശീലനം
  • തൊഴിൽ നെെപുണി പരിശീലനം

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1
2
3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1 പി കോയക്കുട്ടി Rt.Deputy Collector
2 ഷഹാദ് മിമിക്റി ഫെയ്ം
3 അഫ്സൽ യുവ കവി

വഴികാട്ടി


Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ചെറുകാവ്&oldid=2359031" എന്ന താളിൽനിന്ന് ശേഖരിച്ചത്