എ.എൽ.പി.എസ്. ചെറുകാവ്
(18308 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം താലൂക്കിലെ മലപ്പുറം മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് മലപ്പുറം ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ . 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 324 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
| എ.എൽ.പി.എസ്. ചെറുകാവ് | |
|---|---|
| വിലാസം | |
Siyamkandam 673637 , Malappuram ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 04832790770 |
| ഇമെയിൽ | alpscherukavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18308 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Malappuram |
| വിദ്യാഭ്യാസ ജില്ല | Malappuram |
| ഉപജില്ല | Kondotty |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | Kondotty |
| താലൂക്ക് | Kondotty |
| ബ്ലോക്ക് പഞ്ചായത്ത് | Kondotty |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | English & Malayalam |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Asaraf M |
| പി.ടി.എ. പ്രസിഡണ്ട് | Anitha |
| അവസാനം തിരുത്തിയത് | |
| 13-02-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചെറുകാവ് ഗ്രാമപഞ്ചായത്തിലെ സിയാംകണ്ടം എന്ന പ്രദേശത്ത് 1935 എഴുത്തച്ചന്മാൻമാർ സ്ഥാപിച്ച സ്കൂൾ.
നേട്ടങ്ങൾ
- 2023 - 24 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ ഏറ്റവും മികച്ചതും സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനത്തോടെ ഇന്നവേറ്റീവ് സ്കൂൾ എന്ന അംഗീകാരം ലഭിച്ചു.
- 2023 - 24 വർഷത്തിൽ പഞ്ചായത്ത് തല സ്‌പോർട്‌സിൽ എൽ പി കിഡീസ് മൂന്നാം സ്ഥാനം ലഭിച്ചു.
- സബ് ജില്ലാ കലമേളയിൽ ഒാവറോൾ മുന്നാം സ്ഥാനം ലഭിച്ചു.
- കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്ക് പഠന ശ്രോതസായി ഉപയാഗിക്കാവുന്ന ''ഇന്ത്യ'' എന്ന ഡോക്യുമെന്റെറി തയ്യാറാക്കി.
ഭൗതിക സൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ്‌റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- പ്ലേ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് ലെെബ്രറി
- ക്ലാസ് മാഗസിൻ
- കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ലാബ്
- ഗണിത ലാബ്
- പ്രാവർത്തിക പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഫുട്ബോൾ അക്കാദമി
- കരാട്ടെ പരിശീലനം
- അബാകസ് പരിശീലനം
- തൊഴിൽ നെെപുണി പരിശീലനം
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
|---|---|---|
| 1 | പി കോയക്കുട്ടി | Rt.Deputy Collector |
| 2 | ഷഹാദ് | മിമിക്റി ഫെയ്ം |
| 3 | അഫ്സൽ | യുവ കവി |