ജി.എൽ.പി.എസ്. എളമരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്. എളമരം
18311 school.jpeg
SCHOOL
വിലാസം
എളമരം

GLPS ELAMARAM
,
വാഴക്കാട് പി.ഒ.
,
673640
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽglpselamaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18311 (സമേതം)
യുഡൈസ് കോഡ്32050200307
വിക്കിഡാറ്റQ64566582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴക്കാട്പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ കുട്ടി ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുറസാഖ്
എം.പി.ടി.എ. പ്രസിഡണ്ട്സറീന
അവസാനം തിരുത്തിയത്
13-02-2024540636


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ചാലിയാർ കുന്നിന്റെ നെറുകയിൽ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 46 വർഷക്കാലം ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരവെളിച്ചം നൽകി സൂര്യതേജസ്സായി ജ്വലിച്ചു നിൽക്കുകയാണ് എളമരം ജി എൽ പി സ്കൂൾ

ചരിത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ചാലിയാർ കുന്നിന്റെ നെറുകയിൽ, പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 46 വർഷക്കാലം ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരവെളിച്ചം നൽകി സൂര്യതേജസ്സായി ജ്വലിച്ചു നിൽക്കുകയാണ് എളമരം ജി എൽ പി സ്കൂൾ. 1973 ൽ അന്നത്തെ എളമരം യത്തീംഖാന സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ കെ വി മുഹമ്മദ് ഹുസൈൻ എന്നവർ ഒരേക്കർ സ്ഥലം സൗജന്യമായി നൽകി സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. കൂടുതൽ വായിക്കാൻ...

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയമായ പ്രദേശത്ത് അതിവിശാലമായ ഒരു കളിസ്ഥലവും ശീതീകരിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ വിദ്യാലയത്തിനുണ്ട് കൂടാതെ മറ്റ് അടിസ്ഥാന കൂടുതൽ അറിയാൻ...

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1
2
3


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വാഴക്കാട് ചീനിബസാറിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ
  • വാലില്ലാപുഴയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._എളമരം&oldid=2095382" എന്ന താളിൽനിന്ന് ശേഖരിച്ചത്