എ.എൽ.പി.എസ് കൊന്നമണ്ണ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എൽ.പി.എസ് കൊന്നമണ്ണ | |
|---|---|
| വിലാസം | |
കൊന്നമണ്ണ പള്ളികുത്ത് പി.ഒ. , 679330 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1966 |
| വിവരങ്ങൾ | |
| ഫോൺ | 04931 230210 |
| ഇമെയിൽ | alpskonnamanna1966@gmail.com |
| വെബ്‍സൈറ്റ് | nil |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48417 (സമേതം) |
| യുഡൈസ് കോഡ് | 32050400412 |
| വിക്കിഡാറ്റ | Q64565282 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
| വാർഡ് | 08 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 68 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 139 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു പി പി പുളിയുള്ള പറമ്പത്ത് |
| പി.ടി.എ. പ്രസിഡണ്ട് | സാം തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സാനി ബിജു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1966 ൽ ശ്രീ ഗോവിന്ദൻ കുട്ടി നായരാണ് കൊന്നമണ്ണയുടെ സാമൂഹിക സ്ഥിതിയിലും വിദ്യാഭ്യാസ കാര്യങ്ങളിലും ഒഴിച്ച് നിർത്താൻ ആവാത്ത വിധം എഴുതി ചേർക്കപ്പെട്ടിട്ടുള്ള പേര് തന്നെയാണ് ഈ സ്കൂളിന്റേത് 2008 ൽ ഫാദർ ജോസഫ് അച്ചൻ മെമ്മോറിയൽ ആയി അദ്ദേഹത്തിന്റെ മക്കളായ ജേക്കബ് ജോസ്ഫ്ഉം സാം ജോസ്ഫ്ഉം സ്കൂൾ ഏറ്റെടുക്കുകയും നല്ല രീതിയിൽ മുന്നോട്ടു നയിക്കുകയും ചെയ്തു .2023 ൽ പുതിയറ റംലത്തു അവർകൾ സ്കൂൾഏറ്റെടുക്കുകയും മാനേജർ
സ്ഥാനം അലങ്കരിക്കുകയും ചെയ്തു വരുന്നു .നിലവിൽ 8 അധ്യാപകരും 4 ആദ്യപേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
ഒൻപതു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കെ ജി വിഭാഗത്തിലുള്ള കുട്ടികൾക്കായി മികച്ച രണ്ടു ക്ലാസ് മുറികളും ഉണ്ട് പച്ചക്കറി തോട്ടവും കുട്ടികളുടെ കായിക ശേഷി വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള കളിസ്ഥലവും ഉണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷിതത്തം ഉറപ്പാക്കുന്നതിനായി ചുറ്റുമതിലും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
agriculture club
മുൻ സാരഥികൾ
പേരുകൾ 1 .വാസു മാഷ് 2 .ഭവാനി ടീച്ചർ 3.ഗോപാല കൃഷ്ണൻ സർ 4 ജോസി ടീച്ചർ 1992 -2017
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഹരിലാൽ സർ (ഗണിത അദ്ധ്യാപകൻ ,ഒറ്റമരത്തണലിൽ എന്ന ചെറു കഥാ സമാഹാരത്തിന്റെ രചയിതാവ് )
അംഗീകാരങ്ങൾ
2018 - 2022 വരെ ഉള്ള വർഷങ്ങളിൽ സബ് ജില്ലാ തലത്തിൽ സ്പോർട്സ് എൽ പി തലത്തിൽ ഫസ്റ്റ് ഓവറോൾ അറബി കലോത്സവത്തിൽ ഫസ്റ്റ് ഓവറോളുകൾ സബ് ജില്ലാ കലാ മല്സരങ്ങളിൽ മികച്ച നേട്ടങ്ങൾ 2024 സബ് ജില്ലാ സ്പർട്സിൽ സെക്കന്റ് ഓവറോൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ട് കിലോമീറ്റർ)
- ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം