ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫ്രീഡം ഫസ്റ്റ് 2025

2025 ഫ്രീഡം ഫസ്റ്റ് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും ഫ്രീ സോഫ്റ്റ്‌വെയർ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട സെമിനാറുകളും ക്ലാസ്സുകളും നടത്തി. ഫ്രീഡം ഫെസ്റ്റ് ആയി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.