ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2018-20
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2018-19 ലിറ്റിൽ കൈറ്റ്സ്
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 23-11-2023 | 19066 |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-19 ഇൽ തുടങ്ങി. 22 കുട്ടികളെയാണ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്. കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രെസ്സുടെയും നേതൃത്വത്തിൽ യോഗം ചേരുകയുംചയ്തു .
ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്ലാസ് ജൂലൈ 11 ഇന് നടന്നു. ജില്ലാ ഐ ടി കോഓർഡിനേറ്റർ ലാൽ സർ ക്ലാസ്സെടുത്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഏക ദിന ക്യാമ്പ് ഓഗസ്റ്റ് 11 ഇന് സംഘടിപ്പിച്ചു ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ക്ലാസ്സുകളിൽ പങ്കെടുത്തു.