ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2018-19 ലിറ്റിൽ കൈറ്റ്സ്

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
23-11-202319066

ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ്  2018-19 ഇൽ തുടങ്ങി. 22 കുട്ടികളെയാണ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്. കൈറ്റ് മാസ്റ്ററുടെയും  കൈറ്റ്   മിസ്ട്രെസ്സുടെയും നേതൃത്വത്തിൽ യോഗം ചേരുകയുംചയ്തു .

ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്ലാസ് ജൂലൈ 11 ഇന് നടന്നു. ജില്ലാ  ഐ ടി കോഓർഡിനേറ്റർ ലാൽ  സർ ക്ലാസ്സെടുത്തു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്  ഏക ദിന ക്യാമ്പ് ഓഗസ്റ്റ് 11 ഇന്  സംഘടിപ്പിച്ചു ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്  ക്വിസ് മത്സരവും നടത്തി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ക്ലാസ്സുകളിൽ പങ്കെടുത്തു.