ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

2023-26  ബാച്ചിലേക്ക് ലിറ്റിൽ കൈറ്റിന്റെ IT ക്ലബിൽ അംഗമാവാൻ താൽപര്യമുള്ള 57 കുട്ടികൾ പരീക്ഷ എഴുതി 40 കുട്ടികളെ തിരഞ്ഞെടുത്തു.

2023-26 ലിറ്റിൽ കൈറ്റ്സ് ക്യാബ് -പ്രലിമിനാറി നടത്തി. 39 കുട്ടികൾ പങ്കെടുത്തു. RP കൈറ്റ് മാസ്റ്റർ മുഹമ്മദ്‌ഷരിഫ് ക്ലസിന് നേതൃത്വം നൽകി.