ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |





സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം 2025-26

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് , സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ രചനകൾ തയ്യാറാക്കി.


സ്പെഷ്യൽ അസംബ്ലി
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി 2025 സെപ്ററംബർ 22 ന് സംഘടിപ്പിച്ചു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങൾ നൽകി.


ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
23/09/2025 ന് തലച്ചിറ ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകി...



