ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt LPS Prakkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം
വിലാസം
പ്രാക്കുളം

പ്രാക്കുളം
,
കാഞ്ഞാവെളി പി.ഒ.
,
691602
,
കൊല്ലം ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0474 2704154
ഇമെയിൽgovtlps7777@gmail.com
കോഡുകൾ
സ്കൂൾ കോഡ്41409 (സമേതം)
യുഡൈസ് കോഡ്32130600206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരുവപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ112
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകണ്ണൻ എസ്
പി.ടി.എ. പ്രസിഡണ്ട്ജാൻവാരിയോസ്. ഡി
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
01-10-202441409


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിൽ (വാർഡ് 12 ) സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം.

ചരിത്രം

1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായ് പന്ത്രണ്ടു ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • എബ്രഹാം
  • ബിന്ദു
  • സെലിൻ
  • വിലാസിനി
  • റീന മെൻഡസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എബ്രഹാം
  2. വത്സല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. എസ്.വി. സുധീർ (പ്രോ വൈസ് ചാൻസലർ, എസ്.എൻ. ഓപ്പൺ സർവകലാശാല)
  2. ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ)
  3. കൊല്ലം തുളസി
  4. കെ. രഘുനാഥൻ (ഏഷ്യാഡ് താരം)
  5. ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് (ഫാമിലി വെൽഫയർ)
  6. ഡോ. വിജയമോഹൻ (സീനിയർ കൺസൾട്ടന്റ് ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി)
  7. ശംഭുദാസ് (സന്തോഷ് ട്രോഫി കളിച്ച ഫുട്ബോൾ താരം)
  8. ധന്യ (ആകാശവാണി അവതാരക, ആൻഡമാൻ)
  9. രതീഷ് (ചീഫ് പ്രോഗ്രാമർ, കൈറ്റ്)

പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

നിരവധി പ്രമുഖരുടെ ഓർമ്മക്കുറിപ്പുകളിലും ഗ്രന്ഥങ്ങളിലും നമ്മുടെ വിദ്യാലയം നിറഞ്ഞു നിൽക്കുന്നുണ്ട്. അവയിൽ ചിലത്....കൂടുതൽ

വഴികാട്ടി

Map
  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 9.9 കി.മി അകലം.
  • തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം വാർഡിൽ സ്ഥിതിചെയ്യുന്നു.