ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
42042-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 42042 |
യൂണിറ്റ് നമ്പർ | LK/2018/42042 |
അംഗങ്ങളുടെ എണ്ണം | 66 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ലീഡർ | അനാമിക കെ എസ്, സനുഷ എസ് ഡി |
ഡെപ്യൂട്ടി ലീഡർ | ദിയാ സുനിൽ, വൈഗ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ എസ് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫരീദ ബീഗം ആർ എസ് |
അവസാനം തിരുത്തിയത് | |
08-03-2025 | 42042 |
42042-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 42042 |
യൂണിറ്റ് നമ്പർ | LK/2018/42042 |
അംഗങ്ങളുടെ എണ്ണം | 66 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ലീഡർ | അനാമിക കെ എസ്, സനുഷ എസ് ഡി |
ഡെപ്യൂട്ടി ലീഡർ | ദിയാ സുനിൽ, വൈഗ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ എസ് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫരീദ ബീഗം ആർ എസ് |
അവസാനം തിരുത്തിയത് | |
08-03-2025 | 42042 |
ഓഗസ്റ്റ് 8, 9 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 2024
എട്ടാം ക്ലാസ് വിദ്യാർത്ഥിനികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് ഓഗസ്റ്റ് 8 9 തീയതികളിൽ നടന്നു. നെടുമങ്ങാട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന് മേഖലകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് ഏറെ ആവേശം ഉള്ളതായിരുന്നു. രണ്ടാം ദിന ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക് ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള ഒരു അവയർനസ്ക്ലാസ്സ് ആയിരുന്നു അത്.